Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കൊറോണ വാക്‌സിന്റെ പേരില്‍ കേരളത്തില്‍ തട്ടിപ്പ്; നേതാവിന്റെ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് സിപിഐ; പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം നടത്തി അനധികൃത പണപ്പിരിവ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സിപിഐ പുനലൂര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ സുപാലാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഫണ്ട് തട്ടിപ്പ് നടത്തുന്നതിന്റെ മുഖ്യ ആസൂത്രകനും ഇദ്ദേഹം തന്നെയാണെന്നും ആക്ഷേപമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 10:26 pm IST
in Kerala

അഞ്ചല്‍: കൊവിഡ് കാലത്തും സിപിഐയുടെ ഫണ്ട് തട്ടിപ്പ്. വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ കുളത്തൂപ്പുഴയിലാണ് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് പുനലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ്. വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ പാര്‍ട്ടി നേതാവിന്റെ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ ആഹ്വാനം നടക്കുന്നതിനിടെയാണ് ഇവിടെ പാര്‍ട്ടി നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.

പേര് ഉള്‍പ്പെടുത്താതെ കുളത്തൂപ്പുഴ സ്വദേശിയായ സിപിഐ നേതാവിന്റെ അക്കൗണ്ട് നമ്പറാണ് നല്‍കിയത്. അക്കൗണ്ട് നമ്പര്‍ തിരിച്ചറിയാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ ഇതിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്.കൊവിഡ് വാക്‌സിന്‍ കൃത്യമായി എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതശ്രമം നടത്തുമ്പോഴാണ് കൊവിഡ് വാക്‌സിന്റെ പേരില്‍ ഇടതു നേതാക്കള്‍ വ്യാജപ്രചാരണം നടത്തുന്നത്.  

കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം നടത്തി അനധികൃത പണപ്പിരിവ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സിപിഐ പുനലൂര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ സുപാലാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഫണ്ട് തട്ടിപ്പ് നടത്തുന്നതിന്റെ മുഖ്യ ആസൂത്രകനും ഇദ്ദേഹം തന്നെയാണെന്നും ആക്ഷേപമുണ്ട്. കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷന്‍ തട്ടിച്ചതിലും കൃത്രിമ കരാറുണ്ടാക്കി പണം തട്ടിയതിലും ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ക്ക് പിന്നാലെയാണ് പുതിയ തട്ടിപ്പ് രീതിയുമായി ഇടത് യുവജനനേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

Tags: cpiFraudവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Vicharam

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.