Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സബ് സ്‌റ്റേഷന്റെ ഗുണഫലം പരിമിതം; പാമ്പാടിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

11 മണിക്കൂറോളം തുടര്‍ച്ചയായി വൈദ്യുതി നിലച്ചതിന് കാരണം പാമ്പാടിയിലെ 110 കെ.വി സബ്ബ് സ്റ്റേഷനിലെ കാലാഹരണപ്പെട്ട ഉപകരണങ്ങളാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 12:45 pm IST
in Kottayam

പാമ്പാടി: പാമ്പാടിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. ഇതിന് കാലാവസ്ഥയൊന്നും ഒരു ഘടകമല്ല. സുഗമമായ വൈദ്യുതി വിതരണത്തിന് വേണ്ടി സ്ഥാപിതമായിട്ടുള്ള സബ് സ്‌റ്റേഷന്റെ ഗുണഫലവും ഉപഭോക്താക്കള്‍ക്ക് കാര്യമായി ലഭിക്കാറില്ല. തിങ്കളാഴ്ച രാത്രി 11 മണിയോടെ മുടങ്ങിയ വൈദ്യുതി എത്തിയത് ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ. അതും ഭാഗികമായി മാത്രം. 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി വേണ്ട പാമ്പാടി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിയത് ഉച്ചയ്‌ക്ക് ശേഷവും. ഇടയ്‌ക്കിടെലുള്ള വൈദ്യുതിപോക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാറുള്ളതായി ജീവനക്കാര്‍ പറഞ്ഞു.

11 മണിക്കൂറോളം തുടര്‍ച്ചയായി വൈദ്യുതി നിലച്ചതിന് കാരണം പാമ്പാടിയിലെ 110 കെ.വി സബ്ബ് സ്റ്റേഷനിലെ കാലാഹരണപ്പെട്ട  ഉപകരണങ്ങളാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പാമ്പാടി താലൂക്ക് ആശുപത്രി, ടൗണ്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കുന്നതിനായി കേബിള്‍ ലൈന്‍ വലിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. വൈദ്യുതിയുടെ ഓവര്‍ലോഡ് താങ്ങാനുള്ള സബ് സ്‌റ്റേഷന്റെ ശേഷിക്കുറവാണ് മിക്കദിവസവും വൈദ്യുതി തടസ്സത്തിന് വഴിയൊരുക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ തന്നെ സബ് സ്‌റ്റേഷന്‍ പരിധിയിലെ പത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായിട്ടാണ് പറയുന്നത്.  

ഇലക്കൊടിഞ്ഞിയില്‍ സ്ഥാപിച്ചിട്ടുള്ള സബ്ബ് സ്റ്റേഷനിലെ ഉപകരണങ്ങള്‍ കാലാനുസൃതമായി മാറ്റി ആധുനിക സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും, ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കുന്നതിന് അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും വിവിധ റെസിഡന്‍സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ പൂര്‍ണ്ണത കൈവരിച്ചു എന്ന് പറയുമ്പോഴും അതിന് പരിഹാസമായി മാറുകയാണ് പാമ്പാടിയിലെ വൈദ്യുത വിതരണം. സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ പലപ്പോഴും ലൈന്‍ കിട്ടാറില്ല എന്ന ആക്ഷേപവും പരക്കെ ഉണ്ട്.

Tags: kottayamവൈദ്യുതിPambadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.