Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസഹിഷ്ണുത, നോട്ട് നിരോധം,ബീഫ്, മുത്തലാഖ് , പൗരത്വ നിയമം, കാര്‍ഷിക സമരം,വാക്‌സിന്‍ ക്ഷാമം, ഓക്‌സിജന്‍ ക്ഷാമം: ഗുണ്ടുകള്‍ ഒന്നൊന്നായി ചീറ്റി

ജനങ്ങളുടെ ആരോഗ്യ സംരക്ഷണം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വത്തില്‍ മാത്രം

Janmabhumi Online by Janmabhumi Online
Apr 28, 2021, 11:02 am IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തുടക്കം അസഹിഷ്ണുത കൊണ്ട് ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റുന്നില്ല എന്നതായിരുന്നു.. അവാര്‍ഡ് വാപ്പസിയില്‍ ഒടുങ്ങിത്തീര്‍ന്നു.

അടുത്തത് നോട്ട് നിരോധനത്തിന് ക്യൂ നില്‍ക്കുന്നവര്‍ വെയില് കൊണ്ട് മരിക്കുന്നു എന്ന നാടകവും 8 നിലയില്‍ പൊട്ടി  അടുത്തത് ബീഫ് വിവാദമായി.ഒടുവില്‍ അതും പൊളിഞ്ഞ് പാളീസായി.

മുത്തലാഖ് നിരോധിച്ചുപ്പോള്‍ അതിന്റെ പേരിലായി അടുത്ത നിലവിളി. അതും കരഞ്ഞു തീര്‍ന്നതല്ലാതെ മോദി സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്നും പിന്നോട്ടു പോയില്ല.  

 രാജ്യത്തെ പരമോന്നത നീതിപീഠം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിധി പ്രഖ്യാപിച്ചത് അനുസരിക്കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാരിനെതിരെയായി അടുത്ത നിലവിളി.

അതും സ്വയം നിര്‍ത്തി.

CAA / NRC വന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് കയറ്റി വിടുന്നു എന്ന രീതിയിലായി .. അതും  എട്ടു നിലയില്‍ പൊളിഞ്ഞു

അങ്ങനെ ഇരിക്കുമ്പോഴാണ് കോവിഡ് വരുന്നത് . മോഡിയാണ് കൊണ്ടുവന്നത് എന്നതായിരുന്നു ആദ്യ ആരോപണം പിന്നീട് പ്രവാസികളെ ഉപയോഗിച്ചായി കലാപ ശ്രമം ഇത് രണ്ടും എവിടെയും എത്തിയില്ല എന്ന് മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി തൊഴിലാളികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാര്‍ തിരഞ്ഞെടുപ്പ് ജയിച്ച് വ്യക്തമായ മറുപടി കൊടുത്തു.

??അപ്പോഴാണ്   രാജ്യത്തെ പാവപ്പെട്ട കര്‍ഷകനെ കാലങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരുന്ന ഇടനിലക്കാരില്‍ നിന്നു കര്‍ഷകനെ മോചിപ്പിക്കുന്ന കാര്‍ഷിക നിയമം പാസാക്കിയത്.  

അതോടെയാണ്

ഇടനിലക്കാരുടെ കാര്‍ഷിക സമരം വരുന്നത് .

ഇത് നുമ്മ പൊളിക്കും.. നെല്‍ച്ചെടിയില്‍ തൂങ്ങി മരിച്ച കര്‍ഷകരുടെ കഥകളായി.. ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റെ പൊളിച്ച് മോഡിയെ ഇല്ലാതാക്കുന്ന സ്വപ്നവും ശൂ…………………..

 ഒടുവില്‍ ഇതാ രണ്ടാം കോവിഡ് വ്യാപനം .

ഇത്തവണ എങ്കിലും  മോഡിയെ നശിപ്പിക്കണം..  

പക്ഷെ പണ്ടേപ്പോലെ ഇവറ്റകള്‍ക്ക് കിട്ടുന്ന സ്വാധീനങ്ങള്‍ ഇപ്പോള്‍ ഇല്ല. കാരണം ഇത്തരം പേക്കൂത്തുകള്‍ക്കെല്ലാം ഇറങ്ങിതിരിച്ചവര്‍ ഒരേ ആള്‍ക്കാര്‍ തന്നെയാണന്നും ഇവര്‍ക്കെല്ലാം ഒരേ ഉദ്ദേശം തന്നെയാണന്ന ബോധ്യം ഇന്ത്യയിലെ ഭൂരിപക്ഷത്തിനും വ്യക്തമായിട്ടറിയാം ….  

# സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി കിട്ടുന്ന അവകാശങ്ങളില്‍ കൈകടത്തരുതെന്ന് പറയുന്നവരാരും ഇന്നത് മിണ്ടില്ല .

കാരണം ജനങ്ങളുടെ ആരോഗ്യ സംരക്ഷണം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വത്തില്‍ മാത്രം വരുന്നവയാണ്…  

പക്ഷെ  അത് പറഞ്ഞ് കൈകഴുകാതെ   ഇത് സ്വന്തം ഉത്തരവാദിത്തമായി കണ്ട് തന്നെയാണ് നരേന്ദ്ര മോഡി കഴിഞ്ഞ 14 മാസങ്ങളായി നിരന്തരം  പ്രവര്‍ത്തിക്കുന്നത് .

ഇനിയും അത് അങ്ങനെ തന്നെയാവും..  

വാക്‌സിന്‍ ക്ഷാമം, ഓക്‌സിജന്‍ ക്ഷാമം  എന്നീ ഗുണ്ട് ചീറ്റിയതിനാല്‍ അടുത്തതിനായി കാത്തിരിക്കാം

Tags: കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍CAAMuthalaq
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒന്നര വർഷം മുൻപ് വിവാഹിതയായ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി, പിഞ്ചുകുഞ്ഞുമായി പരാതിനൽകി യുവതി

India

വഖഫ് ഭേദഗതി ബിൽ തടയാൻ മുസ്ലീങ്ങൾ കർഷകരെപ്പോലെ പ്രതിഷേധിക്കണം ; രണ്ട് വർഷത്തേക്ക് റോഡുകൾ ഉപരോധിക്കണമെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി

Kerala

വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ്; വിദേശത്തുള്ള ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി

India

സിഎഎ പ്രകാരം ഗോവയിൽ പൗരത്വം നേടി ആദ്യ പാക് ക്രിസ്ത്യൻ ; മോദിക്കും അമിത്ഷായ്‌ക്കും നന്ദിയർപ്പിച്ച് ജോസഫ് ഫ്രാൻസിസ് പെരേര

India

സിഎഎ പ്രകാരം 188 അഭയാർത്ഥികൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് അമിത് ഷാ ; ഈ നിയമത്തിൽ ആരുടെയും പൗരത്വം കളയുന്നില്ലെന്നും ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

മുഹമ്മദ് നബി നബി പാകിസ്ഥാന്റെ മിസൈലുകൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്നുണ്ട് ; പാക് യൂട്യൂബർ സയ്യിദ് ഹമീദ്

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

യുഎഇയിലേക്ക് തയ്യല്‍ക്കാരെ തെരഞ്ഞെടുക്കുന്നു

കോട്ടപ്പാറ വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി പോരടിച്ച് ജി.സുധാകരനും സലാമും

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

കുറ്റക്കാരിയാക്കാന്‍ ശ്രമമെന്ന് അഡ്വ. ശ്യാമിലി, ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies