Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡാറ്റാ തട്ടിപ്പ് നടത്തിയവരില്‍ പി.കെ. ബിജുവിന്റെ ഭാര്യയുടെ ഗവേഷക ഗൈഡും; തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍

ബയോകെമിസ്ട്രി പോലുള്ള സങ്കീര്‍ണ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നും ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഡാറ്റാ ഇമേജ് അടക്കം പകര്‍ത്തിയെടുത്ത് സ്വന്തം പ്രബന്ധങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നത് കണ്ടുപിടിക്കാനായി രൂപം നല്‍കിയിട്ടുള്ള പബ് പിയര്‍ എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് ഈ ഡേറ്റ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 08:45 am IST
in Kerala

തിരുവനന്തപുരം: മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന്‍ സ്വന്തം ഗവേഷക പ്രബന്ധങ്ങളില്‍ മറ്റു പ്രബന്ധങ്ങളില്‍നിന്ന് ഡേറ്റ  പകര്‍ത്തിയെന്ന ആരോപണം  ഉയര്‍ന്നതിനു പിന്നാലെ വിജിയുടെ ഗവേഷക ഗൈഡ് അടക്കമുള്ള മുതിര്‍ന്ന അധ്യാപകരും ഡാറ്റ തിരിമറികള്‍ നടത്തിയതായി കണ്ടെത്തല്‍. ഗവര്‍ണര്‍ക്കും യുജിസി ചെയര്‍മാനും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതി നല്‍കി.

വിജി വിജയന്റെ ഗവേഷക ഗൈഡും സര്‍വകലാശാല സെനറ്റംഗവുമായ  പ്രൊഫ. ഹെലന്‍ ആന്റണി, വിജിയെ  സര്‍വകലാശാലയില്‍ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റി അംഗവും ബയോ കെമിസ്ട്രി വകുപ്പു മേധാവിയുമായ പ്രൊഫ. എസ്. മിനി, വിജി വിജയനോടൊപ്പം കേരള സര്‍വകലാശാലയില്‍ നിയമിതനായ അസിസ്റ്റന്റ് പ്രൊഫസര്‍ പി.എ. ജനീഷ് എന്നിവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം ഡാറ്റാ തട്ടിപ്പുകളുണ്ടെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതി നല്‍കിയത്. ഡാറ്റാ തട്ടിപ്പിന്റെയെല്ലാം വിശദാംശങ്ങളും തെളിവുകളുമടക്കമാണ് പരാതി ഗവര്‍ണര്‍ക്ക് കൈമാറിയത്.

  ബയോകെമിസ്ട്രി പോലുള്ള സങ്കീര്‍ണ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നും ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഡാറ്റാ ഇമേജ് അടക്കം പകര്‍ത്തിയെടുത്ത് സ്വന്തം പ്രബന്ധങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നത് കണ്ടുപിടിക്കാനായി രൂപം നല്‍കിയിട്ടുള്ള പബ് പിയര്‍ എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് ഈ ഡേറ്റ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നത്.  

പകര്‍പ്പിനെക്കുറിച്ച് ആരോപണങ്ങളുയര്‍ന്നപ്പോള്‍ പ്രബന്ധങ്ങളിലെ തെറ്റുകള്‍ മനസിലാക്കാനുള്ള മാര്‍ഗമായാണ് പബ് പിയറിനെ താന്‍ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയന്‍ മുന്നോട്ടു വന്നിരുന്നു. തന്റേതില്‍ മാത്രമല്ല മറ്റു പലരുടെയും പ്രബന്ധങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുകൂടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍, മറ്റ് അധ്യാപകരുടെ പ്രബന്ധങ്ങള്‍ കൂടി പബ് പിയര്‍ വഴി പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഡാറ്റാ തട്ടിപ്പ് നടത്തി സമര്‍പ്പിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് വിജി വിജയന് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം ലഭിച്ചത്.  

ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെ കൊണ്ട് ഡാറ്റാ തട്ടിപ്പ് പരിശോധിപ്പിക്കണമെന്നും പരാതികള്‍ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇവരെ സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.