Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രക്തദാനത്തിന് ആളുകള്‍ തയ്യാറാകുന്നില്ല; ബ്ലഡ് ബാങ്കില്‍ രക്തം സ്റ്റോക്ക് ഇല്ല; രക്തദാതാക്കള്‍ക്കായി പരക്കം പായുന്നു

കോവിഡ് കാരണം കോളേജുകളും ഓഫീസുകളും ഇല്ലാത്തതിനാല്‍ രക്തദാന ക്യാമ്പുകള്‍ വളരെ കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 03:35 pm IST
in Health

തിരുവനന്തപുരം: ബ്ലഡ് ബാങ്കില്‍ രക്തം സ്റ്റോക്ക് ഇല്ലാതെ കുഞ്ഞുങ്ങളുടെ പോലും അടിയന്തിര സര്‍ജറികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നു. കാന്‍സര്‍ രോഗികളുടെയും ഗര്‍ഭിണികളുടെയും അപകടത്തില്‍പ്പെടുവരുടെയും ബന്ധുക്കള്‍ രക്തദാതാക്കള്‍ക്കായി പരക്കം പായുന്നു… ഒരു ആശുപത്രിയില്‍ അല്ല. ഒരുവിധം എല്ലാം ആശുപത്രികളിലെയും സ്ഥിതി ഇത് തന്നെയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം.

കോവിഡ് കാരണം കോളേജുകളും ഓഫീസുകളും ഇല്ലാത്തതിനാല്‍ രക്തദാന ക്യാമ്പുകള്‍ വളരെ കുറഞ്ഞു.

45 വയസിനു മുകളില്‍ ഉള്ളവരും ഇലക്ഷന്‍ ഡ്യൂട്ടി ഉണ്ടായിരുന്നവരും വാക്സിന്‍ എടുത്തതിനാല്‍ രണ്ടാം ഡോസ് കഴിഞ്ഞു 28 ദിവസം കഴിഞ്ഞേ അവര്‍ക്കു രക്തദാനം ചെയ്യുവാന്‍ സാധിക്കൂ. നോയമ്പു കാരണം ഒരുപാട് പേര്‍ക്ക് രക്തദാനത്തിന് സാധിക്കുന്നില്ല. രക്തം സ്ഥിരമായി ആവശ്യം വരുന്ന രോഗികളുടെ ബന്ധുക്കള്‍ കഷ്ടപ്പെടുകയാണ്.

മേയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിനേഷന്‍ തുടങ്ങുകയാണ്. അപ്പോള്‍ ഏകദേശം 2-3 മാസത്തേയ്‌ക്കു ഒരു വലിയ വിഭാഗത്തിന് രക്തദാനം സാധിക്കാതെ വരും. പ്രസവങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ അടിയന്തിര ശാസ്ത്രക്രിയകള്‍ക്കോ കാന്‍സര്‍ രോഗത്തിനോ ഇതൊന്നും ബാധകം അല്ല.

അതുകൊണ്ട് 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് അടുത്ത അംഗീകൃത ബ്ലഡ് ബാങ്കില്‍ പോയി സന്നദ്ധ രക്തദാനം ചെയ്യുകയാണ് വേണ്ടത്..വാക്സിന്‍ എടുത്തവര്‍ രണ്ടാം ഡോസ് കഴിഞ്ഞാല്‍ 28 ദിവസം തികഞ്ഞാല്‍ ഉടന്‍ രക്തദാനത്തിന് സന്മനസ്സ് കാണിക്കണം.

വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലാത്തതിനാല്‍ വാക്‌സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണം. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന – സദ്ധ സംഘടനകളും തയ്യാറാകണം.

അടിയന്തരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി 

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ് ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ് ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്‍കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പോലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും. രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായാണ് പോല്‍-ആപ്പ്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പോല്‍-ആപ്പ് കണ്‍ട്രോള്‍ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. 

Tags: രക്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

India

അതിഖ് അഹമ്മദിന്റെ ഓഫീസിനുള്ളില്‍ രക്തക്കറ; കണ്ടെടുത്തവയില്‍ 10 തോക്കുകളും 74.62 ലക്ഷം രൂപയും

India

ജാതി ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ നീക്കം; രാമചരിതമാനസ് കത്തിച്ച് കലാപമുണ്ടാക്കാന്‍ സ്വാമിപ്രസാദ് മൗര്യ

ക്രിസ്തുവിന്‍റെ രക്തമെന്ന പേരില്‍ സ്ത്രീ മുന്തിരി ജ്യൂസ് വിതരണം ചെയ്യുന്നു (ഇടത്ത്) പ്രാര്‍ത്ഥനാപുസ്തകം ഏറ്റുചൊല്ലാന്‍ വേണ്ടി സ്ത്രീ വായിച്ച് കൊടുക്കുന്നു (നടുവില്‍)
India

പുനെയില്‍ മതപരിവര്‍ത്തന ആരോപണം; മുന്തിരി ജ്യൂസ് ക്രിസ്തുവിന്റെ രക്തമെന്ന നിലയില്‍ വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്; 3 പേര്‍ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, ജനങ്ങള്‍ ഇവരെ പുറത്താക്കും :രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.