Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഫണ്ടിലേക്ക് സംഭാവന ചെയ്ത പാറ്റ് കമ്മിന്‍സിനെ വേട്ടയാടി കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ജിഹാദികളും; വേട്ടയാടല്‍ നുണകള്‍ നിരത്തി…

കൃത്യമായി ഓഡിറ്റുള്ള, സുതാര്യമായി കൈകാര്യം ചെയ്യുന്ന ഫണ്ടാണ് പിഎം കെയേഴ്‌സ്. രാജ്യത്തെ അടിയന്തരഅപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ അധ്യക്ഷന്‍. ഒരു സ്വതന്ത്ര ഓഡിറ്ററാണ് ഇതിന്റെ ഓഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ആദ്യഘട്ട വാക്‌സിനേഷന് 2200 കോടി രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. ഇത് പ്രധാനമായും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും വാക്‌സിന്‍ നല്‍കാന്‍ വേണ്ടിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 10:39 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്‌സിലേക്ക് 50,000 ഡോളറുകള്‍ സംഭാവന ചെയ്ത പാറ്റ് കമ്മിന്‍സ് എന്ന ക്രിക്കറ്റ് താരത്തെ വേട്ടയാടി കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ജിഹാദികളും.

കൊടുത്ത പണം പാഴാവും എന്നതുള്‍പ്പെടെ നൂറുകണക്കിന് നുണകളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന ആസ്‌ത്രേല്യയുടെ പേസ് ബൗളറായ പാറ്റ് കമ്മിന്‍സ് തിങ്കളാഴ്ചയാണ് ട്വിറ്ററിലൂടെ കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ പിഎം കെയേഴ്‌സിന് സംഭാവന നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്.

ഇനി കുറ്റപ്പെടുത്തല്‍ നോക്കാം…

കൃത്യതയോടെ മാനേജ് ചെയ്യാത്ത ഫണ്ടാണ്  പിഎം കെയേഴ്‌സ് ഫണ്ട് എന്നായിരുന്നു ഇഎസ്പിഎന്‍ ജേണലിസ്റ്റായ അര്‍ജുന്‍ നമ്പൂതിരിയുടെ കുറ്റപ്പെടുത്തല്‍.

നിതിന്‍ സുന്ദര്‍ പറയുന്നത് പിഎം കെയേഴ്‌സ് ആധികാരികമല്ലെന്നാണ്.

പിഎം കെയേഴ്‌സ് ഫണ്ട് കെയര്‍ ചെയ്യില്ലെന്നായിരുന്നു അഡ്. സെയ്ഫ് അസ്ലത്തിന്റെ പരാതി.

അതേ സമയം ലക്ഷങ്ങളാണ് പാറ്റ് കമ്മിന്‍സിന്റെ ഹൃദയവിശാലതയെ അഭിനന്ദിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്ക ചതുര്‍വേദി, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ആസ്ത്രേല്യയിലെ ക്രിക്കറ്റ‍ര്‍മാര്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍ തൊട്ട് സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികള്‍ വരെ ആയിരക്കണക്കിന് പേരാണ് പാറ്റ് കമ്മിന്‍സിനെ അഭിനന്ദിക്കുന്നത്. അഭിനന്ദനങ്ങള്‍ ഇപ്പോഴും നിലയ്‌ക്കാതെ ഒഴുകുകയാണ്. 

 കൃത്യമായി ഓഡിറ്റുള്ള, സുതാര്യമായി കൈകാര്യം ചെയ്യുന്ന ഫണ്ടാണ് പിഎം കെയേഴ്‌സ്. രാജ്യത്തെ അടിയന്തരഅപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ അധ്യക്ഷന്‍. ഒരു സ്വതന്ത്ര ഓഡിറ്ററാണ് ഇതിന്റെ ഓഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ഈ ഫണ്ട് ദേശീയ ദുരന്തനിവാരണ സമിതിയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒ നല്‍കിയ പരാതി സുപ്രിംകോടതിയുടെ അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് തള്ളിക്കളഞ്ഞിരുന്നു.

ഈയിടെ പിഎം കെയേഴ്‌സ് സര്‍ക്കാര്‍ ആശുപത്രികളില്‍ 551 പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള ഫണ്ട് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു.  

ആദ്യഘട്ട വാക്‌സിനേഷന് 2200 കോടി രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. ഇത് പ്രധാനമായും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും വാക്‌സിന്‍ നല്‍കാന്‍ വേണ്ടിയായിരുന്നു. ഒന്നാം തരംഗത്തിലെ കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ 3100 കോടി രൂപയാണ് ചെലവാക്കിയത്. ഇതില്‍ 2000 കോടി രൂപ വെന്‍റിലേറ്റുകള്‍ക്കും ആയിരം കോടി രൂപ അതിഥി ത്തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ചെലവഴിച്ചു.

Tags: ഓസ്ട്രേലിയപണംattackcovidPM CARESപാറ്റ് കമ്മിന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.