Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതിബന്ധങ്ങളില്ലാത്ത പരമാത്മദര്‍ശനം

തള്ളി നീക്കിയ പായല്‍ ക്ഷണനേരം പോലും വിട്ടു നില്‍ക്കാതെ വീണ്ടും വന്ന് വെള്ളത്തെ മൂടുന്നതു പോലെ വിദ്വാനാണെങ്കിലും ബഹിര്‍മുഖനായവനെ മായ വന്ന് മൂടും.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 26, 2021, 05:00 am IST
in Samskriti

ശ്ലോകം 324

യഥാപകൃഷ്ടം ശൈവാലം  

ക്ഷണമാത്രം ന തിഷ്ഠതി

ആവൃണോതി തഥാ മായാ

പ്രാജ്ഞം വാപി പരാങ്മുഖം

തള്ളി നീക്കിയ പായല്‍ ക്ഷണനേരം പോലും വിട്ടു നില്‍ക്കാതെ വീണ്ടും വന്ന് വെള്ളത്തെ മൂടുന്നതു പോലെ വിദ്വാനാണെങ്കിലും ബഹിര്‍മുഖനായവനെ മായ വന്ന് മൂടും.

വിദ്വാനെന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത് ശാസ്ത്ര പരിജ്ഞാനം നേടിയവരേയും പഞ്ചകോശ നിഷേധംചെയ്തിട്ടുള്ളവരെയുമൊക്കെയാണ്. അവര്‍ ബഹിര്‍മുഖരാണെങ്കില്‍ മായയുടെ പിടിയില്‍ പെടും.

കുളത്തിലോ കുണ്ടുകളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പാടപോലെ ഒരു തരം പച്ച പായല്‍ വളരും. അത് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ജലാശയത്തിന്റെ മുകള്‍ഭാഗം മുഴവന്‍ മൂടും.

അകലെ നിന്ന് നോക്കുമ്പോള്‍ അത് പച്ച പുല്‍ത്തകിടിയോ മേച്ചില്‍പ്പുറമോ ആയി തോന്നും. വെള്ളമുള്ള സ്ഥലമാണെന്ന് തോന്നുകയേ ഇല്ല. മനുഷ്യരും മൃഗങ്ങളുമൊക്കെ അറിയാതെ ഇതില്‍ വന്നു വീഴും. പായല്‍ കാരണം അതില്‍ ഒന്നും പ്രതിഫലിച്ച് കാണുകയുമില്ല. സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ നീലാകാശമോ ഒന്നും ആ വെള്ളത്തില്‍ കാണാനാകില്ല.

എന്നാല്‍ അതില്‍ കൈയ്യോ കാലോ കമ്പോ ഇട്ട് ഇളക്കിയാല്‍ പായല്‍ നീങ്ങിപ്പോകും. വെള്ളം കാണാനാകും, പ്രതിഫലനവുമുണ്ടാകും. എന്നാല്‍ കൈ എടുക്കേണ്ട താമസം ഉടന്‍ തന്നെ പായല്‍ പഴയ പോലെ മൂടിക്കിടക്കും.

അതുപോലെ നമ്മുടെ മനസ്സില്‍ മായവന്ന് മൂടുന്നതിനാല്‍ പരമാത്മ ദര്‍ശനം തടയപ്പെടുന്നു. നമ്മുടെ ശ്രദ്ധ പുറമെയുള്ള വിഷയങ്ങളിലാവുമ്പോള്‍ മായാ കാര്യങ്ങളായ വാസനകളും ചിന്തകളും അന്തഃകരണത്തെ മറയ്‌ക്കും. അപ്പോള്‍ ആത്മദര്‍ശനം സാധിക്കില്ല. ശാസ്ത്ര പണ്ഡിതനാണെങ്കിലും  ബഹിര്‍മുഖനായാല്‍ ആത്മസാക്ഷാത്കാരം നേടാനാവില്ല. വിദ്വാനാണെങ്കിലും മതിയായ ശ്രദ്ധയും ഏകാഗ്രതയുമില്ലെങ്കില്‍ മായ അയാളുടെ ആത്മസ്വരൂപത്തെ മറയ്‌ക്കും.

നമ്മുടെ ഉള്ളില്‍ കെടാവിളക്കു പോലെ സദാ പ്രകാശിക്കുന്ന പരമാത്മസ്വരൂപത്തെ എന്നും എപ്പോഴും സ്മരിക്കണം. അപ്പോള്‍ പുറം ലോകത്തിനെ തള്ളിക്കളയാനാകും. അല്ലെങ്കില്‍ ഒരു ഉപകാരവുമില്ലാതെ പായല്‍ മൂടി കിടക്കും. അത് അപകടമാണ്. പല അനര്‍ത്ഥങ്ങളും ഉണ്ടാകും,  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.