Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജീര്‍ണിക്കുന്ന മാധ്യമ പ്രവര്‍ത്തനം

മുന്നില്‍ പ്രതിപക്ഷം കൊടി പിടിച്ചിറങ്ങിയതോടെ അതേ വികാരമുള്ള മാധ്യമങ്ങളും പിന്നാലെ കൂടി. അതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമാണ്. കോട്ടയം കേന്ദ്രമായ പത്രത്തിലെ വാര്‍ത്തയ്‌ക്കൊപ്പം കൊടുത്ത കാര്‍ട്ടൂണ്‍.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Apr 25, 2021, 05:00 am IST
in Article

രാജ്യം സങ്കടകരമായ ഒരവസ്ഥയിലൂടെ കടന്നുപോവുമ്പോള്‍ അതീവ ജാഗ്രത വേണ്ടത് മാധ്യമങ്ങളുടെ ഭാഗത്തു നിന്നാന്ന്. കാരണം ജനങ്ങള്‍ ശ്രദ്ധിക്കുന്നത് മീഡിയയെ ആണ്. പരിഭ്രാന്തി പരത്താനും അത് കുറയ്‌ക്കാനും അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. പാന്‍ഡമിക്കായ ഒരു രോഗാവസ്ഥയില്‍ ഭൂമി വിങ്ങിപ്പൊട്ടി നില്‍ക്കുമ്പോള്‍ പരിഹാസ്യജനകവും വികൃതവുമായ നിലപാടുകളാല്‍ ജനങ്ങളില്‍ മാധ്യമ നടത്തിപ്പുകാരുടെ രാഷ്‌ട്രീയം കുത്തിത്തിരുകാന്‍ പാടില്ല.

കഴിഞ്ഞ ദിവസം ഉത്തരവാദപ്പെട്ട ഒരു മാധ്യമം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. കോവിഡ് രൂക്ഷമാവുകയും ഓക്‌സിജന് ക്ഷാമം നേരിടുകയും ചെയ്തു. കുറച്ചുപേര്‍  അതിന്റെ ബാക്കിപത്രമെന്നോണം ജീവന്‍ വെടിഞ്ഞു. അതേ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ ഭയാനകമാണ്. കേന്ദ്രസര്‍ക്കാറിനെതിരെ മികച്ച ആയുധമായി പ്രതിപക്ഷം ഓക്സിജന്‍ ക്ഷാമവടി  ഉപയോഗിച്ചു.

എന്നാല്‍ ഈ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ബന്ധപ്പെട്ട ഏജന്‍സി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. ഓക്‌സിജന്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ മതിയായ ഫണ്ടും അനുവദിച്ചിരുന്നു. കേരളത്തിനും അതു കിട്ടിയിരുന്നു എന്ന് ഭാഗ്യവശാല്‍ സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ ചുരുങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റാരും ഒന്നും ചെയ്തില്ല. എന്നുമാത്രമല്ല, വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഭീകരത വാ പിളര്‍ത്തി മുമ്പിലെത്തിയതോടെ എല്ലാ കുറ്റവും കേന്ദ്ര സര്‍ക്കാരിന്റെ തലയിലിട്ട് പിന്മാറാനാണ് ഇവരൊക്കെ തയാറായത്.  

മുന്നില്‍ പ്രതിപക്ഷം കൊടി പിടിച്ചിറങ്ങിയതോടെ അതേ വികാരമുള്ള മാധ്യമങ്ങളും പിന്നാലെ കൂടി. അതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമാണ്. കോട്ടയം കേന്ദ്രമായ പത്രത്തിലെ വാര്‍ത്തയ്‌ക്കൊപ്പം കൊടുത്ത കാര്‍ട്ടൂണ്‍.

ഇന്ത്യയെന്ന വികാരത്തെ നെഞ്ചോടടക്കിപ്പിടിക്കാന്‍ കഠിനമായി ശ്രമിക്കുകയും അതിന് ജനസമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രധാനമന്ത്രി ഓക്‌സിജന്റെ പേരില്‍ തളരുന്നതും പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു നടത്തുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇംഗഌഷില്‍ ഇന്‍ഡ്യയെന്ന് ഓക്‌സിജന്‍ സിലിണ്ടറിന്റെ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. വീണുപോവുന്ന സിലിണ്ടര്‍ വിയര്‍ത്തു താങ്ങുകയാണ് പ്രധാനമന്ത്രി .

എന്തു സന്ദേശമാണ് മഹാപാരമ്പര്യം പേറുന്ന ഈ മാധ്യമം സമൂഹത്തിനു കൊടുക്കുന്നത്. ഒരു ഭീകര പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇത്തരം മ്ലേച്ഛ രാഷ്‌ട്രീയം ജേര്‍ണലിസത്തിന്റെ പേരില്‍  വേണോ ? അതിന് മറ്റുള്ളവര്‍ ധാരാളമല്ലേ?’ തുടുത്ത ആപ്പിള്‍ ഉള്ളു കെട്ടിരിക്കുമെന്ന് ‘ഷേക്‌സിപിയര്‍ വെറുതെ പറഞ്ഞതെല്ലെന്ന് ഓര്‍ത്തു പോവുകയാണ്.

Tags: മാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

India

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്; മാധ്യമത്തോട് വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.