Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെമ്മന്തൂരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു

സ്റ്റേഡിയത്തില്‍ ആവശ്യമുള്ള മുഴുവന്‍ ജലവും ഇവിടെ നിന്നു തന്നെ സംഭരിക്കാനുള്ള മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം കിട്ടുന്ന അഞ്ച് അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 01:08 pm IST
in Kollam
ചെമ്മന്തൂരില്‍ പണിയുന്ന പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം

ചെമ്മന്തൂരില്‍ പണിയുന്ന പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം

പുനലൂര്‍: കിഴക്കന്‍ മലയോരനാടിന്റെ കായികസ്വപ്നങ്ങള്‍ക്ക് ചിറകാകുന്നു. ചെമ്മന്തൂരില്‍ പണിയുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. ചെമ്മന്തൂരില്‍ സ്ഥിതിചെയ്യുന്ന നഗരസഭയുടെ മൈതാനത്തോട് ചേര്‍ന്നാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ജൂണ്‍ ആദ്യവാരം പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം നാടിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യം.

കിഫ്ബിയില്‍ നിന്നും അനുവദിച്ച അഞ്ചരക്കോടിരൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. സംസ്ഥാന കായിക, യുവജനകാര്യ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തിലാണിത്. ജൂലായ് 10നാണ് നിര്‍മാണം ആരംഭിച്ചത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഐ കണ്‍സ്ട്രക്ഷന്‍സാണ് കരാറെടുത്ത് നിര്‍മാണം നടത്തുന്നത്. കിറ്റ്കോയാണ് നിര്‍മ്മാണ മേല്‍നോട്ടം. 40 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവുമുള്ള കെട്ടിടം മൊത്തം 11700 സ്‌ക്വയര്‍ഫീറ്റാണ്. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ട്, ഒരു വോളിബോള്‍ കോര്‍ട്ട് ഉള്‍പ്പെടെ ഇവിടെ ഒരേ സമയം മൂന്ന് മത്സരങ്ങള്‍ സംഘടിപ്പിക്കാനാകും.  

അതേസമയം നിലവിലെ നിര്‍മാണത്തില്‍ ഗ്യാലറിയില്ലെന്നത് പോരായ്‌മയാണ്. എന്നാല്‍ കൂടുതല്‍ തുക അനുവദിച്ചാല്‍ ഗ്യാലറി ഒരുക്കാനുള്ള സ്ഥലസൗകര്യമുണ്ട്. ഒരു സമയം സ്റ്റേഡിയത്തിന് ഉള്ളില്‍ 250 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കാനാകും.  

സ്റ്റേഡിയത്തില്‍ ആവശ്യമുള്ള മുഴുവന്‍ ജലവും ഇവിടെ നിന്നു തന്നെ സംഭരിക്കാനുള്ള മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം കിട്ടുന്ന അഞ്ച് അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വെള്ളം ഫില്‍ട്ടര്‍ ചെയ്തു ഉപയോഗിക്കും.  നിരവധി ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് കിഴക്കന്‍ മേഖല. എന്നാല്‍ മികച്ച പരിശീലനം നല്‍കുന്നതിന് സൗകര്യമുള്ളൊരു സ്റ്റേഡിയം നാളിതുവരെ സ്വപ്‌നം മാത്രമായിരുന്നു.  

Tags: സ്റ്റേഡിയംChemmantur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തിന് മാത്രം നാലോ അഞ്ചോ കളികള്‍ നല്‍കരുതായിരുന്നു എന്ന ശശി തരൂരിന്റെ അഭിപ്രായത്തെ തള്ളി ജയേഷ് ജോര്‍ജ്ജ്

Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാക് ഭീഷണി വിലപ്പോയില്ല; ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ

Cricket

മാറ്റിവച്ച ഐ പി എല്‍ കലാശപ്പോരാട്ടം ഇന്ന് ; ഫൈനല്‍ മാറ്റിവയ്‌ക്കുന്നത് ആദ്യമായി

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.