Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാട്ടുകാര്‍ക്ക് പാറ നല്‍കുന്നില്ല: ക്വാറി ഉപരോധിച്ച് ടിപ്പര്‍ഡ്രൈവര്‍മാര്‍

ഓട്ടുമലയില്‍ സ്വകാര്യവ്യക്തികളുടെയും റവന്യൂഭൂമിയിലും പാസെടുത്താണ് പാറഖനനം. കമ്പനിയുടെ പേരില്‍ ഖനനാനുമതി നേടിയ പാറമടയില്‍ നിരവധി പ്രമുഖര്‍ക്ക് ഷെയര്‍ ഉണ്ട്. ഇവിടെ നിന്നും പാറ നല്‍കുന്നതിന് മുന്‍ഗണന ജില്ലയിലെ പ്രമുഖ ക്രഷറുകള്‍ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 03:19 pm IST
in Kollam
പൂയപ്പള്ളി ഓട്ടുമല പൊരിയക്കോട് പാറക്വാറിക്ക് മുന്നില്‍ ടിപ്പര്‍ ഡ്രൈവര്‍മാര്‍ ഉപരോധിച്ചപ്പോള്‍

പൂയപ്പള്ളി ഓട്ടുമല പൊരിയക്കോട് പാറക്വാറിക്ക് മുന്നില്‍ ടിപ്പര്‍ ഡ്രൈവര്‍മാര്‍ ഉപരോധിച്ചപ്പോള്‍

ഓയൂര്‍: പൂയപ്പള്ളി ഓട്ടുമല പാറക്വാറിയില്‍ നിന്നും നാട്ടുകാര്‍ക്ക് പാറ നല്‍കാത്തതില്‍ പ്രതിഷേധം. ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ പാറക്വാറി ഉപരോധിച്ചു. ഓട്ടുമല പൊരിയക്കോടുള്ള ക്വാറിയിലാണ് സംഭവം. ക്വാറിയില്‍നിന്നും ക്രഷര്‍ ഉടമകളുടെ ടിപ്പര്‍ലോറികള്‍ക്ക് നല്‍കുന്നതിന്റെ അനുപാതത്തില്‍ പുറംലോറികള്‍ക്കും പാറ നല്‍കണമെന്നായിരുന്നു ആവശ്യം. കൂടാതെ കൈമാറുന്ന പാറയ്‌ക്ക് പാസ് നല്‍കണമെന്നും, സര്‍ക്കാര്‍നിശ്ചയിച്ച അളവിലും, വിലയിലും പാറ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പൂയപ്പള്ളി പോലീസിനും, കളക്ടര്‍, ജിയോളജിസ്റ്റ് എന്നിവര്‍ക്കും ടിപ്പര്‍ ഡ്രൈവര്‍മാര്‍ പരാതി നല്‍കി.

ഓട്ടുമലയില്‍ സ്വകാര്യവ്യക്തികളുടെയും റവന്യൂഭൂമിയിലും പാസെടുത്താണ് പാറഖനനം. കമ്പനിയുടെ പേരില്‍ ഖനനാനുമതി നേടിയ പാറമടയില്‍ നിരവധി പ്രമുഖര്‍ക്ക് ഷെയര്‍ ഉണ്ട്. ഇവിടെ നിന്നും പാറ നല്‍കുന്നതിന് മുന്‍ഗണന ജില്ലയിലെ പ്രമുഖ ക്രഷറുകള്‍ക്കാണ്. ക്രഷര്‍ ഉടമകളില്‍ നിന്നും മുന്‍കൂറായി ലക്ഷങ്ങളാണ് ക്വാറി ഉടമകള്‍ വാങ്ങുന്നത്. ദിനംപ്രതി നൂറുകണക്കിന് ലോഡ് പാറയാണ് ക്രഷറുകളിലേക്ക് കയറ്റിവിടുന്നത്.

പലപ്പോഴും മണിക്കൂറുകളോളം കാത്ത് കിടന്ന ശേഷം പാറ കിട്ടാതെ കാലിവണ്ടിയുമായി തിരികെ പോകേണ്ട സ്ഥിതിയാണ് ടിപ്പറുകള്‍ക്കുള്ളത്. ചില ഘട്ടങ്ങളില്‍ പാറ നല്‍കുന്ന ടിപ്പറുകള്‍ക്ക് ക്വാറിയില്‍ നിന്നും പാസ് നല്‍കാറില്ല. പാസില്ലാതെ ക്വാറിക്ക് പുറത്തെത്തുന്ന പാറ കയറ്റിവരുന്ന വാഹനങ്ങള്‍ പോലീസിന്റെ പിടിയിലായാല്‍ ഭീമമായ തുക പിഴ ഒടുക്കേï ഗതികേടിലാണ്.

Tags: ക്വാറിTipper drivers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വരോട് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനാനുമതി റദ്ദാക്കും

Kerala

വിവാദങ്ങളൊഴിയാതെ സിപിഎം! പരാതികളില്ലാതെ ക്വാറി നടത്തണോ? 2 കോടി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Kerala

കണ്ണൂര്‍ പത്തനാംപാറയില്‍ ഒന്നര ഏക്കര്‍ സ്തലത്ത് അഞ്ച് മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തി; വിള്ളല്‍ ക്വാറിക്ക് സമീപത്തെ ഭൂമിയില്‍

പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം (ഇടത്ത്) പി.വി. അന്‍വര്‍ എംഎല്‍എ (വലത്ത്)
Kerala

മംഗലാപുരത്തെ കരിങ്കല്‍ ക്വാറിയിലെ കള്ളപ്പണ ഇടപാട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി

Palakkad

അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.