Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കുട്ടികളുടെ ആരോഗ്യം കൊണ്ട് പന്താടരുത്

കൊവിഡ് പ്രോട്ടോകോള്‍ പരസ്യമായി ലംഘിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അങ്ങേയറ്റം നിരുത്തരവാദപരമായ ഈ നടപടിയെ വിമര്‍ശിച്ചവരെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 05:12 pm IST
inEditorial

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവം കാണിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പന്താടുകയാണ്. ജനിതക വ്യതിയാനം വന്ന വൈറസുകള്‍ മൂലം അതിതീവ്രമായ രോഗവ്യാപനത്തിനിടെ പൊ

തുപരീക്ഷ നടത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ പിടിവാശി മാപ്പര്‍ഹിക്കുന്നതല്ല.  സര്‍വകലാശാലകളെല്ലാം പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകളും സിബിഎസ്ഇയുടെ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളും വേണ്ടെന്നുവച്ചു. ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കുകയോ നീട്ടിവയ്‌ക്കുകയോ ചെയ്തു. യുജിസി നെറ്റ് പരീക്ഷകളും ഇപ്പോള്‍ വേണ്ടെന്നു വച്ചു. എന്നിട്ടും എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള  തീരുമാനം ന്യായീകരണമില്ലാത്തതാണ്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇത്തരമൊരു തീരുമാനം എസ്എസ്എല്‍സിപ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ മാത്രം ഉണ്ടാവാത്തത് വിരോധാഭാസവും അത്യന്തം അപലപനീയവുമാണ്.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രഖ്യാപനം  തമാശയായേ കാണാനാവൂ. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് സര്‍വകലാശാലകളുടെയും മറ്റും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ നടത്താതിരുന്നത്? കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കൊവിഡ് മാനദണ്ഡങ്ങളും മുന്‍കരുതലുകളും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പാലിക്കുമായിരുന്നല്ലോ. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പില്‍ മുന്‍കരുതലുണ്ടെന്ന സര്‍ക്കാരിന്റെ വാദം പരിഹാസ്യമാണ്.  പരീക്ഷാഹാളില്‍ അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും മാത്രമാണോ മുന്‍കരുതല്‍ ?   പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ സ്‌കൂളുകളിലെത്തുന്നത് പൊതുവാഹനങ്ങളിലാണ്. ഇവരുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്തും? ഈ കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ത്തുന്ന ആശങ്ക ആര് പരിഹരിക്കും? പരീക്ഷ ജോലിക്കെത്തുന്ന അധ്യാപകരുടെ ആശങ്കയ്‌ക്ക് എന്താണ് പരിഹാരം? കാറിലും  ഓട്ടോറിക്ഷയിലുമൊക്കെയായി കുട്ടികളെ എത്തിക്കുന്ന മാതാപിതാക്കള്‍ക്ക് സ്‌കൂളുകള്‍ക്കു പുറത്ത് വിവശരായി കഴിയേണ്ടിവരുന്നു. ഈ  സ്ഥിതിവിശേഷം ആര്‍ക്കും മുന്‍കൂട്ടി കാണാവുന്നതേയുള്ളൂ. എന്നിട്ടും കുട്ടികളുടെ ജീവന്‍വച്ച് പന്താടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, മൂന്നാംലോക രാജ്യങ്ങള്‍ക്കുപോലും മാതൃകയാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധമെന്ന് നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും. ഇതേ മുഖ്യമന്ത്രിയാണ് കൊവിഡ് ബാധിതനാണെന്നറിഞ്ഞിട്ടും അത് മറച്ചുപിടിച്ച് പൊതുജനാരോഗ്യം അപകടപ്പെടുത്തുന്നവിധത്തില്‍ തെരഞ്ഞെടുപ്പ് പരിപാടികളിലും മറ്റും  ആയിരക്കണക്കിനാളുകളുമായി ഇടപഴകിയത്. കൊവിഡ് പ്രോട്ടോകോള്‍  പരസ്യമായി ലംഘിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അങ്ങേയറ്റം നിരുത്തരവാദപരമായ ഈ നടപടിയെ വിമര്‍ശിച്ചവരെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും  സര്‍ക്കാര്‍ തീ തീറ്റിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ ഇത്ര രൂക്ഷമാവാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ്.   അതിന്റെ ഭാഗമാണ്   കൊവിഡ് വ്യാപനത്തിനിടെ പരീക്ഷകള്‍ നടത്താന്‍ കാണിച്ച പിടിവാശിയും.

Tags: keralahealthcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.