Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തളം രാജകുടുംബാംഗങ്ങളെന്ന് പറഞ്ഞ് ഒഡിഷ ബിസിനസുകാരനില്‍ നിന്നും ആറ് കോടി തട്ടി, കൊച്ചിയിലെ ഐടി കമ്പനിയെയും ചതിച്ചു; രണ്ട് പേര്‍ പിടിയില്‍

കുവൈത്തില്‍ വ്യവസായിയായിരുന്ന ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് ആറ് കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. നീലഗിരിയില്‍ പന്തളം രാജകുടുംബത്തിന്റെതായുള്ള 2500 ഏക്കര്‍ ഭൂമി ഉണ്ടെന്നും ഇത് വാങ്ങി കൃഷി ഇറക്കാമെന്നായിരുന്നു പ്രലോഭനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 05:22 pm IST
in Kerala

കൊച്ചി: പന്തളം രാജകുംബാംഗങ്ങളെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേരെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നരിയാപുരം വള്ളിക്കോട് തേവര്‍ അയത്ത് സന്തോഷ് കരുണാകരന്‍(43), ഏരൂര്‍ വൈഷ്ണവം വീട്ടില്‍ ജി. ഗോപകുമാര്‍ (48) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ വ്യവസായിയായിരുന്ന ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് ആറ് കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. നീലഗിരിയില്‍ പന്തളം രാജകുടുംബത്തിന്റെതായുള്ള 2500 ഏക്കര്‍ ഭൂമി ഉണ്ടെന്നും ഇത് വാങ്ങി കൃഷി ഇറക്കാമെന്നായിരുന്നു പ്രലോഭനം. ഇവര്‍ക്കെതിരെ അജിത് മഹാപാത്ര കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രതികള്‍ കൊച്ചിയില്‍ കീഴടങ്ങാന്‍ വരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടി സ്ഥാപന ഉടമയ്‌ക്ക് ഇരുവരും ചേര്‍ന്ന് 2.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഇദ്ദേഹത്തിന്റെ 2.6 കോടി രൂപ വിലവരുന്ന സോഫ്റ്റ് വെയറിന്റെ സോഴ്‌സ് കോഡ് നിസ്സാര തുക അ‍ഡ്വാന്‍സ് നല്‍കിയ ശേഷം കൈവശപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഈ സ്ഥാപനത്തിലെ 20 ജീവനക്കാരെ മാസങ്ങളോളം ഇരുവരും ശമ്പളം നല്‍കാതെ പണിയെടുപ്പിച്ചതായും പരാതിയുണ്ട്.

പന്തളം രാജകുടുംബാംഗങ്ങളെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയത്. യുഎസ് സേനയ്‌ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവരാണെന്നും പ്രതികള്‍ സോഫ്റ്റ് വെയര്‍ കമ്പനി ഉടമയെ വിശ്വസിപ്പിച്ചു. കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ സറ്റാര്‍ ഹോട്ടലുകളുണ്ടെന്നും നീലഗിരിയില്‍ 2500 ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.

കൊച്ചിയിലെ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരെ പ്രതികളില്‍ ഒരാളുടെ കോയമ്പത്തൂരിലുള്ള വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ മാസങ്ങളോളം ശമ്പളമില്ലാതെ പണിയെടുപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ്, കടവന്ത്ര ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, സി ബ്രാഞ്ച് എസ് ഐമാര്‍ എന്‍.കെ. സത്യജിത്, അഗസ്റ്റിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags: കുടുംബംFraudpandalam royal familyPandalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ് തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്

Kerala

വിവാഹമോചിതയുമായി ചങ്ങാത്തം കൂടി ലൈംഗികമായി പീഡിപ്പിച്ചു,സ്വര്‍ണവും പണവും തട്ടി- യുവാവ് പിടിയില്‍

Kerala

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓഡിറ്റ് നടത്തിയപ്പോള്‍ ഞെട്ടി-സി പി എം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി, കെ സുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം മൂലം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.