Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സദാചാര പോലീസിന്റെ ജാഗ്രത ചമയല്‍; യുവതിയെ വീട്ടില്‍ കയറ്റാതെ അര്‍ദ്ധരാത്രിയില്‍ മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തി, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

വിവാഹ മോചിതയായ ഒരു സ്ത്രീ പുറത്തുപോയി ജോലി ചെയ്യുന്നതും അവര്‍ സ്വന്തം കാലില്‍ നിന്ന് പ്രതിസന്ധികളെ നേരിടുന്നതും ഇന്നത്തെ സമൂഹത്തിന് താങ്ങാന്‍ ആകുന്നതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 11:28 am IST
inKerala

കൊച്ചി : യുവതിയെ പാതിരാത്രിയില്‍ നടുറോഡില്‍ നിര്‍ത്തിക്കൊണ്ട് സദാചാര പോലീസിന്റെ ജാഗ്രത. സിനിമ പിആര്‍ഒ ആയ സീതാ ലക്ഷ്മിക്കാണ് താമിസിക്കുന്ന വീട്ടില്‍ പോലും കയറാന്‍ അനുവദിക്കാതെ ദുരവസ്ഥയുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം പുറത്തിവിട്ടിരിക്കുന്നത്.

അമ്മയും സഹോദരനും ഏഴുവയസ്സുള്ള മകളും അടങ്ങിയതാണ് സീതയുടെ കുടുംബം. കോവിഡും ലോക്ഡൗണിനെ തുടര്‍ന്ന് സിനിമാ മേഖല വീണ്ടും സജീവമായതോടെയാണ് വീണ്ടും ജോലി ചെയ്യാന്‍ സാധിച്ചത്. മീറ്റിങ്ങുകളും യാത്രകളും കഴിഞ്ഞ് തളര്‍ന്ന് വീട്ടില്‍ എത്തുന്ന തനിക്ക് നേരെ സമൂഹത്തില്‍ നിന്നുണ്ടാകുന്ന അവഗണനയും മുറുമുറുപ്പുകളും ചെറുതല്ല.

വിവാഹ മോചിതയായ ഒരു സ്ത്രീ പുറത്തുപോയി ജോലി ചെയ്യുന്നതും അവര്‍ സ്വന്തം കാലില്‍ നിന്ന് പ്രതിസന്ധികളെ നേരിടുന്നതും ഇന്നത്തെ സമൂഹത്തിന് താങ്ങാന്‍ ആകുന്നതല്ല. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്കാണ് പോയിട്ട് വരുന്നതാണെന്ന വിധത്തില്‍ ആക്ഷേപമുണ്ടാക്കുന്നു.  

ഈ ഏപ്രില്‍ 12 ന് ഒരു മീറ്റിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സെക്യുരിറ്റി വാതില്‍ തുറന്ന് നല്‍കാതെ മണിക്കൂറുകളോളമാണ് വീടിന് മുന്നില്‍ നിര്‍ത്തിയത്. വൈകുമെന്ന് സെക്യൂരിറ്റിയെ നേരത്തെ തന്നെ വിളിച്ചറിച്ചതാണെങ്കിലും 10.30 ഓടെ ഗേറ്റുകള്‍ അടയ്‌ക്കാനാണ് അസോസിയേഷന്റെ തീരുമാനമെന്നറിയിച്ച് ഇയാള്‍ കൈയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് തന്റെ അമ്മയെ ഫോണ്‍ വിളിച്ചു വരുത്തിയെങ്കിലും ഗേറ്റ് തുറക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പിന്നീട് പോലീസ് എത്തിയതോടെ റെസിഡന്‍സ് അസോസിയേഷനുമായ ചര്‍ച്ച നടത്തിയാണ് സീതാലക്ഷ്മിയെ വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.  

സദാചാര പോലീസിന്റെ ഈ നടപടിക്കെതിരെ ഡിസിപി ഐശ്വര്യ ഡോങ്ക്‌റെയ്‌ക്ക് സീതാലക്ഷ്മി പരാതി നല്‍കി. തന്നോട് മോശമായി പെരുമാറിയവരെ പിടിച്ച് ജയിലില്‍ ഇടാന്‍ അല്ല പരാതി നല്‍കിയത്. മറിച്ച് എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്തതാണ്. ആരെയും ഉപദ്രവിക്കണം എന്ന് എനിക്കില്ല. എന്നെയും അതുപോലെ വെറുതെ വിട്ടേക്കണം. പോലീസിന്റെ ഭാഗത്ത് നിന്നും വളരെ നല്ല സഹകരണം ആണ് ഈ വിഷയത്തില്‍ ഉണ്ടായത്. തേവര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഈ വിഷയത്തില്‍ ഒരു സ്ത്രീയുടെ അഭിമാനം ഉയര്‍ത്തി പിടിക്കുന്ന കാര്യങ്ങള്‍ ആണ് ചെയ്തതെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Tags: കേരള പോലീസ്എഫ് ബി പോസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.