Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

നഗരങ്ങളിലും പൊതുജനോപകാര സേവനത്തുറകളിലും സ്മാര്‍ട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങള്‍ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 03:58 pm IST
inTechnology

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി ടെക്‌നോളജി രംഗത്തെ അതികായരായ സിംകോണ്‍ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിന്റെ

സ്മാര്‍ട് ലൈറ്റിങ്ങ്  കണ്‍ട്രോള്‍സ്, സ്മാര്‍ട് സിറ്റി പ്ലാറ്റ്‌ഫോംസ് എന്നിവ കാര്യക്ഷമമാക്കാനും  നഗരങ്ങളിലും പൊതുജനോപകാര സേവനത്തുറകളിലും സ്മാര്‍ട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങള്‍ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.

ബഹുവര്‍ഷ കരാറിന് കീഴില്‍, യുഎസ് ടിയുടെ സെമി കണ്ടക്റ്റര്‍ വെര്‍ടിക്കലും പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് സേവന വിഭാഗമായ യുഎസ്ടി ബ്ലൂകോഞ്ച് ടെക്‌നോളജീസും ചേര്‍ന്ന് സോഫ്റ്റ് വെയര്‍ വികസനം, മാനുഫാക്ചറിങ്ങ്, ആര്‍ & ഡി, സപ്ലൈ ചെയിന്‍, ഫേംവെയര്‍, ക്ലൗഡ് പ്ലാറ്റ്‌ഫോമുകള്‍, മൊബിലിറ്റി  എന്നിവയിലുടനീളം സിംകോണിന് ഹൈടെക് സേവനങ്ങള്‍ നല്‍കും.

സിംകോണിന്റെ പ്രൊെ്രെപറ്ററി പ്രൊഡക്റ്റ് നിര്‍മാണത്തിനുള്ള എന്‍ഡ്ടുഎന്‍ഡ് എഞ്ചിനീയറിങ്ങ് സേവനങ്ങളാണ് യുഎസ്ടി വാഗ്ദാനം ചെയ്യുന്നത്.  യുഎസ് ടി യുടെ വിദഗ്ധരായ ഹാര്‍ഡ്‌വെയര്‍, ഫേംവെയര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ വിശ്വസനീയമായ പ്രൊഡക്റ്റ് ലൈനുകള്‍ രൂപപ്പെടുത്തും. വിതരണ ശൃംഖലയും സംഭരണവും മെച്ചപ്പെടുത്തി സാധ്യമായ ഇടങ്ങളില്‍ പ്രാദേശികവല്‍ക്കരണം നടപ്പിലാക്കാനും ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കും.

ഇന്റലിജന്റ് ലൈറ്റിങ്ങ് സിസ്റ്റത്തില്‍ ഊന്നല്‍ നല്‍കിയുള്ള ബഹുവര്‍ഷ പങ്കാളിത്ത കരാറില്‍ രൂപകല്‍പ്പന മുതല്‍ ഓപ്പറേഷന്‍സ് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുന്നു.  യുഎസ് ടി യുടെ ലോകമെമ്പാടുമുള്ള സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സിലൂടെയാണ് (സിഒഇ) പ്രവര്‍ത്തനം.  യുഎസ് ടി യുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാവുന്നതില്‍ വലിയ ആവേശത്തിലാണെന്ന്

സിംകോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്വപ്‌നില്‍ ഷാ പറഞ്ഞു. ‘ യുഎസ് ടി യുമായി ദീര്‍ഘകാല ബന്ധമാണ് എനിക്കുള്ളത്. കരിയറില്‍ ഉടനീളം ഉത്പാദനപരമായ ഈ പങ്കാളിത്തത്തിന്റെ നീണ്ട ചരിത്രം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. വടക്കേ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിംകോണിന്റെ ആഗോള ഡെലിവറി വളര്‍ച്ചയെ പിന്തുണയ്‌ക്കാനുള്ള  യുഎസ് ടി യുടെ കഴിവില്‍ വലിയ വിശ്വാസമുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കുന്ന, മെച്ചപ്പെട്ട ബന്ധമാണ്  പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മിക്കാനുളള സിംകോണിന്റെ ശ്രമങ്ങളെ  യുഎസ് ടി യുടെ വിപുലമായ പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് വൈദഗ്ധ്യത്തിലൂടെ പിന്തുണയ്‌ക്കുമെന്ന്  യുഎസ് ടി ബ്ലൂകോഞ്ച് ടെക്‌നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദ് അഭിപ്രായപ്പെട്ടു. അടുത്തിടെ അഹമ്മദാബാദില്‍ സ്ഥാപിച്ച മികവിന്റെ കേന്ദ്രം ഉള്‍പ്പെടെ കമ്പനിയുടെ ഗ്ലോബല്‍ സെന്ററുകള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ഇന്‍ഡസ്ട്രി 4ലും ഐഒടി അധിഷ്ഠിത പരിഹാരങ്ങളിലും  പങ്കാളിത്തം കരുത്തു പകരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ലോകമെമ്പാടുമുള്ള വ്യാവസായിക, ഓട്ടോമോട്ടീവ് ഉപയോക്താക്കള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് പരിഹാരങ്ങള്‍ നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുന്ന ഐടി, ഹാര്‍ഡ്‌വെയര്‍, പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ്  വൈദഗ്ധ്യവും യോജിപ്പാര്‍ന്ന  പ്രവര്‍ത്തനവും അടിസ്ഥാനമാക്കിയാണ് സിംകോണുമായുള്ള ബന്ധം രൂപപ്പെട്ടതെന്ന് യുഎസ് ടി വൈസ് പ്രസിഡന്റും സെമി കണ്ടക്റ്റര്‍ വിഭാഗം ഹെഡുമായ  ഗില്‍റോയ് മാത്യു പറഞ്ഞു. സിംകോണിന്റെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയില്‍,  പ്രവര്‍ത്തിക്കുന്ന 26 രാജ്യങ്ങളിലെ യുഎസ് ടി ഉപയോക്താക്കള്‍ക്കും സ്മാര്‍ട് സിറ്റി പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

15ലേറെ രാജ്യങ്ങളിലായി 5000ത്തിലധികം സ്‌പെഷ്യലിസ്റ്റുകളാണ്  യുഎസ് ടി യുടെ സെമികണ്ടക്റ്റര്‍ വെര്‍ടിക്കലില്‍ പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച പത്ത് സെമികണ്ടക്റ്റര്‍ കമ്പനികളില്‍ എട്ടിനെയും പിന്തുണയ്‌ക്കുന്നത് വൈവിധ്യമാര്‍ന്ന ഈ ടാലന്റ് ബേസാണ്. യുഎസ് ടി യുടെ  സെമികണ്ടക്റ്റര്‍ മികവും ബ്ലൂകോഞ്ചിന്റെ ആഴത്തിലുള്ള പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് ശേഷിയും ആഗോള വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സിംകോണിന്റെ  പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരും

Tags: യുഎസ് ടി ഗ്ലോബല്‍USTസിംകോണ്‍ ലൈറ്റിങ്ങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാര്യവട്ടം യുപി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് നൽകി യു എസ് ടി

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു
Business

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടി പുതിയ ഓഫീസ് തുറന്നു

Technology

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം
Education

സ്‌കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Technology

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.