Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളപൈപ്പ് പൊട്ടി മരുതമണ്‍പള്ളിയില്‍ റോഡ് കുളമായി

പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ട് ആറുമാസം പിന്നിട്ടു. നാട്ടുകാര്‍ കുഴി മണ്ണിട്ട് മൂടിയാല്‍ ഇതുവഴി വെള്ളം തുറന്ന് വിടുന്നതോടെ മണ്ണിളകി വീണ്ടും കഴിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 03:24 pm IST
in Kollam
ഓയൂര്‍ -കൊട്ടാരക്കര റോഡില്‍ മരുതമണ്‍പള്ളി കൃഷ്ണതുളസി കഫ് സിറപ്പ് കമ്പനിയുടെ മുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി കുഴിയായ നിലയില്‍

ഓയൂര്‍ -കൊട്ടാരക്കര റോഡില്‍ മരുതമണ്‍പള്ളി കൃഷ്ണതുളസി കഫ് സിറപ്പ് കമ്പനിയുടെ മുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി കുഴിയായ നിലയില്‍

ഓയൂര്‍: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡു പൊളിയുന്നത് തുടര്‍ക്കഥയാകുന്നു. പൈപ്പും റോഡും നന്നാക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം.  

പൈപ്പ് പൊട്ടിയ ഭാഗത്ത് രൂപപ്പെട്ട കുഴി അപകടക്കെണിയായി. ഓയൂര്‍-കൊട്ടാരക്കര റോഡില്‍ മരുതമണ്‍പള്ളി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്താണ് അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതും. കുറെ വര്‍ഷങ്ങളായി ഇത് തന്നെയാണ് സ്ഥിതി. പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ട് ആറുമാസം പിന്നിട്ടു. നാട്ടുകാര്‍ കുഴി മണ്ണിട്ട് മൂടിയാല്‍ ഇതുവഴി വെള്ളം തുറന്ന് വിടുന്നതോടെ മണ്ണിളകി വീണ്ടും കഴിയാകും. മരുതമണ്‍പള്ളി മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ കൊടുംവളവ് കഴിഞ്ഞെത്തുന്ന ഭാഗത്താണ് ഈ കുഴി. കുഴിയുടെ ഇരുവശത്തും നാട്ടുകാര്‍ രണ്ട് പാറക്കല്ലുകള്‍ എടുത്ത് വച്ചത് മാത്രമാണ് കുഴി തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം. പാറക്കല്ലും അപകട ഭീഷണി ഉയര്‍ത്തുകയാണ്. ആറു മാസത്തിനിടെ നിരവധി ചെറിയ അപകടങ്ങള്‍ ഇവിടെയുണ്ടായി.  

റോഡും പൈപ്പും ശരിക്കാത്തത് റോഡ് കുഴിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. പൂയപ്പള്ളി പഞ്ചായത്തും, വാട്ടര്‍ അതോറിറ്റിയും മുന്‍കയ്യെടുത്ത് പൈപ്പിന്റെ അറ്റകുറ്റ പണി തീര്‍ത്ത് റോഡിലെ കുഴി അടയ്‌ക്കണമെന്നാണ് ആവശ്യം.

Tags: റോഡ്‌waterPipe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

Health

വേനൽക്കാലം തുടങ്ങി, വെള്ളം കൂടുതൽ കുടിക്കണം, പ്രയോജനങ്ങൾ അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.