Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറ്റലിയിലെ പാകിസ്ഥാന്‍ പെണ്‍കുട്ടിയ്‌ക്ക് ഹിന്ദുയുവാവിനോട് പ്രേമം; പെണ്‍കുട്ടിയെ കുടുംബം തടവിലാക്കി; കൊല്ലുമെന്ന് ഭീഷണിയും

ഒരു വര്‍ഷമായി ഹിന്ദുസമുദായത്തില്‍ പെട്ട ആണ്‍കുട്ടിയുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. അപ്പോഴൊന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. പിന്നീട് ഒരു ദിവസം ആണ്‍കുട്ടി ഹിന്ദുവാണെന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ കുടുംബം വിലക്കിത്തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 04:28 pm IST
in World

റോം: ഇറ്റലിയില്‍ ജീവിക്കുന്ന പാകിസ്ഥാന്‍ കുടുംബത്തിലെ പെണ്‍കുട്ടിയ്‌ക്ക് ഹിന്ദുയുവാവിനോടുള്ള പ്രേമം തടയാന്‍ പെണ്‍കുട്ടിയെ തടവിലാക്കി കുടുംബം. ഹിന്ദുവായ കാമുകനെ കണ്ടാല്‍ കൊന്നുകളയുമെന്ന് കുടുംബം വധഭീഷണി മുഴക്കിയതായും ഇറ്റലിയിലെ പൊലീസ് പറഞ്ഞു.

ഇറ്റലിയിലെ ടസ്‌കന്‍ നഗരത്തിലാണ് സംഭവം. പക്ഷെ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കുടുംബത്തിന്റെ വീട്ടുതടങ്കലില്‍ നിന്നും ഇറ്റാലിയന്‍ പൊലീസ് രക്ഷപ്പെടുത്തി.

പ്രേമത്തിന്റെ പേരില്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ടു. അവളുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുകയും വീണ്ടും ഹിന്ദുവായ കാമുകനെ കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിയ്‌ക്കാന്‍ മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ നല്‍കിയപ്പോള്‍ പെണ്‍കുട്ടി പൊലീസിന് ഇമെയില്‍ വഴി പരാതി അയക്കുകയായിരുന്നു. ഉടനെ പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.  

ഒരു വര്‍ഷമായി ഹിന്ദുസമുദായത്തില്‍ പെട്ട ആണ്‍കുട്ടിയുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. അപ്പോഴൊന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. പിന്നീട് ഒരു ദിവസം ആണ്‍കുട്ടി ഹിന്ദുവാണെന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ കുടുംബം വിലക്കിത്തുടങ്ങിയത്. ഇനി മേലില്‍ ആണ്‍കുട്ടിയെ കണ്ടുപോകരുതെന്ന് കുടുംബം താക്കീത് നല്‍കിയതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആണ്‍കുട്ടിയെ ഇനിയും കാണുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനിലേക്ക് തിരിച്ചയക്കുമെന്നും കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു.  

പെണ്‍കുട്ടിയുടെ ജീവന് സഹോദരനില്‍ നിന്നും അച്ഛനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Tags: കൊലപാതകംകുടുംബംLoveപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

കൊറിയര്‍ നല്‍കാനെത്തിയ യുവാവിന് വീട്ടമ്മയോട് പ്രേമം, വഴങ്ങാതായതോടെ കൊല്ലുമെന്ന് ഭീഷണി, യുവാവ് അകത്തായി

India

പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷം വേര്‍പിരിഞ്ഞ പ്രണയിനിയെ വിളിച്ചുവരുത്തി കുത്തിക്കൊന്നു, സ്വയം കഴുത്തറുത്തു

India

‘പെൺകുട്ടികളെ കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ വിട്ടുകൊടുക്കരുത്’ – ലവ് ജിഹാദിനെതിരെ പ്രജ്ഞ സിങ്ങ് താക്കൂറിന്റെ ദീപാവലിഉപദേശം

Kerala

നാല് വര്‍ഷത്തെ പ്രണയശേഷം വിവാഹം, എന്നിട്ടും സംശയത്തെത്തുടര്‍ന്ന് നിഷ്ഠൂരമായ കൊലപാതകം!

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.