Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ബിഗ് ബോസ് പരിപാടിയില്‍ നിന്നും സജിന-ഫിറോസ് ദമ്പതികളെ പുറത്താക്കി

മറ്റു മത്സരാര്‍ത്ഥികള്‍ എല്ലാം ഒന്നടങ്കം ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ഇരുവരെയും അവതാരകനായ മോഹന്‍ലാല്‍ തിരിച്ചുവിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 10:17 pm IST
in Miniscreen

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലില്‍ നടക്കുന്ന ബിഗ് ബോസ് പരിപാടിയില്‍ നിന്നും മത്സരാര്‍ത്ഥികളായ സജിന-ഫിറോസ് ദമ്പതികളെ  പുറത്താക്കി. ഇന്നു പുറത്തുവിട്ട എപ്പിസോഡിലാണ് ഇരുവരെയും പരിപാടിയില്‍ നിന്ന് പുറത്താക്കിയത്. മറ്റു മത്സരാര്‍ത്ഥികള്‍  ഒന്നടങ്കം ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ഇരുവരെയും അവതാരകനായ മോഹന്‍ലാല്‍ തിരിച്ചുവിളിച്ചത്.  

സാധാരണ വാരാന്ത്യ എപ്പിസോഡുകളില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്ന മോഹന്‍ലാല്‍ അപ്രതീക്ഷിതമായി ഇന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരുടെയും അഭിപ്രായം ചോദിച്ച ശേഷമാണ് ഇരുവരെയും തിരികെ വിളിച്ചത്. നേരത്തെയുളള എപ്പിസോഡില്‍ സജിന-ഫിറോസ് ദമ്പതികളോട് മറ്റുളള മത്സരാര്‍ത്ഥികള്‍ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു

വീക്കിലി ടാസ്‌കില്‍ മത്സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനിടെ ഫിറോസിനും സജിനയ്‌ക്കും എതിരെ മറ്റുളളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 1 മുതല്‍ 13 വരെ സ്ഥാനങ്ങള്‍ സ്വയം നിര്‍ണയിക്കേണ്ട ടാസ്‌കില്‍ സജിനയും ഫിറോസും ഒന്നാം സ്ഥാനത്തിന് വേണ്ടി വാദിച്ചിരുന്നു. തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് ഫിറോസ് പലപ്പോഴും ഭീഷണിയുടെ രൂപത്തില്‍ പറഞ്ഞിട്ടുളളതായി രമ്യ പറഞ്ഞിരുന്നു. ഇതിനിടെയാണ് രൂക്ഷ തര്‍ക്കം അരങ്ങേറിയത്.  

ടാസ്‌കില്‍ സജിനയ്‌ക്കും ഫിറോസിനും ഏറ്റവും പിറകിലുളള പതിമൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് ബിഗ് ബേസ് ഹൗസില്‍ രൂക്ഷ തര്‍ക്കം അരങ്ങേറി. തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇന്നു ഷോയില്‍ എത്തി ഇരുവരെയും പുറത്താക്കിയത്.  

Tags: ഏഷ്യാനെറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസ്; മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ കീഴടങ്ങി

Kerala

മാധ്യമാവർത്തകയ്‌ക്ക് എതിരെ കേസ്: പ്രതിഷേധവുമായി കേരള ടെലിവിഷൻ ഫെഡറേഷൻ

Main Article

മാധ്യമങ്ങള്‍ക്കെതിരായ ‘പിണറായി ഏക്ഷന്‍’

Social Trend

പത്മരാജന്‍ മാസ്റ്ററെ ബലാല്‍സംഗക്കാരനാക്കിയതും നൗഫല്‍: സ്ത്രീയെ നിസ്‌കാരപ്പായയിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത ബിനു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.