Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് ദേശീയപാത സ്തംഭിപ്പിച്ച് ‘മല്ലു ട്രാവലറി’ന്റെ ബൈക്ക് റേസ്; തടഞ്ഞ പോലീസുകാരെ കല്ലെറിഞ്ഞ് ഓടിച്ചു; 15 പേര്‍ റിമാന്‍ഡില്‍

സംഘര്‍ഷവുമായി ബന്ധപ്പെട്ട് കട ഉടമ ചോലയില്‍ ഷമാസ് (26) ഉള്‍പ്പെടെ 15 പേരെ പെരുമ്പടപ്പ് സിഐ വി.എം.കേഴ്‌സണ്‍ മാര്‍ക്കോസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഹൈവേ പോലീസ് എസ്‌ഐ ശശികുമാര്‍, പോലീസുകാരായ എന്‍.എച്ച് ജിബിന്‍, നിഥിന്‍ എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കല്ലേറില്‍ 3 പേര്‍ക്കും പരുക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 08:30 pm IST
in Kerala

മലപ്പുറം: കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി യുട്യൂബേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ കട ഉദ്ഘാടനത്തിനിടെ പോലീസിനെ ആക്രമിച്ചു. ദേശീയപാതയില്‍ ബൈക്ക്‌റേസ് നടത്തി മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തില്‍ കട ഉടമയടക്കം 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലര്‍ എന്ന പേരില്‍ യുട്യൂബ് നടത്തുന്ന ഷഹീറിന്റെ നേതൃത്വത്തില്‍ വെളിയങ്കോട്  ന്യൂജെന്‍ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പോലീസിനെ അക്രമിച്ചത്.  

ഉദ്ഘാടനത്തിന് എത്തിവര്‍ പൊന്നാനി-ചാവക്കാട് ദേശീയ പാതയില്‍ റേസിങ് നടത്തി. ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതു ഒഴിവാക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികളെ പോലീസ് തല്ലിയോടിച്ചു.  

സംഘര്‍ഷവുമായി ബന്ധപ്പെട്ട് കട ഉടമ ചോലയില്‍ ഷമാസ് (26) ഉള്‍പ്പെടെ 15 പേരെ പെരുമ്പടപ്പ് സിഐ വി.എം.കേഴ്‌സണ്‍ മാര്‍ക്കോസ് അറസ്റ്റ് ചെയ്തു.   സംഘര്‍ഷത്തില്‍ ഹൈവേ പോലീസ് എസ്‌ഐ ശശികുമാര്‍, പോലീസുകാരായ എന്‍.എച്ച് ജിബിന്‍, നിഥിന്‍ എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കല്ലേറില്‍ 3 പേര്‍ക്കും പരുക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്.  

പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് പോലീസിനെ മര്‍ദിക്കല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, ഗതാഗത തടസ്സം, അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത കട മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൂട്ടിച്ചു. അറസ്റ്റ് ചെയ്ത 15 പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. റേസിങ്ങ് നടത്തിയ പത്തു ബൈക്കുള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags: malappuramMallu Traveler
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

Kerala

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ: ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ

Kerala

ഭക്ഷ്യവിഷബാധയെന്ന് സംശയം, കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു ; അമ്മയും ബന്ധുക്കളടക്കം അഞ്ച് പേർ ചികിത്സയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.