Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വരിക്കച്ചക്ക ചുള ഒന്നിന് അഞ്ചുരൂപ; ചക്ക ഒന്നിന് 100 മുതല്‍ 200; കേരളത്തിന്റെ ‘പനസ’ത്തിന് തമിഴ്‌നാട്ടില്‍ പൊന്നുംവില

കേരളത്തില്‍ ചരക്ക് ഇറക്കി കാലിയാകുന്ന ലോറികളെല്ലാം ചക്ക നിറച്ചാണു ഇപ്പോള്‍ തിരികെ തമിഴ്‌നാട്ടിലേക്കു എത്തുന്നത്. ചക്ക സീസണ്‍ തുടങ്ങിയതോടെ ചക്ക ഷേക്ക് മുതല്‍ ഇടിച്ചക്കവരെ തമിഴ്‌നാട്ടില്‍ പ്രിയമേറുകയാണ്. കേരളത്തില്‍ നിന്നും ചക്ക തമിഴ്‌നാട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 07:10 pm IST
in Lifestyle

കമ്പം: കേരളത്തിലെ വരിക്കച്ചക്കയ്‌ക്കു തമിഴ്‌നാട്ടില്‍ പൊന്നുംവില. ഒരു വരിക്കച്ചക്കയ്‌ക്ക് 100 മുതല്‍ 200 വരെയാണ് തമിഴ്‌നാട്ടില്‍ വില. കമ്പം-തേനി ദേശീയ പാതയോരങ്ങളിലും കൊല്ലം-ചെങ്കോട്ട-തെങ്കാശി ദേശീയ പാതയോരത്തുമാണ് വരിക്കച്ചക്ക കച്ചവടം പൊടിപൊടിക്കുന്നത്. 

വരിക്കച്ചക്ക ചുള ഒന്നിന് അഞ്ചുരൂപ വരെയാണു വില. കേരളത്തില്‍ ചരക്ക് ഇറക്കി കാലിയാകുന്ന ലോറികളെല്ലാം ചക്ക നിറച്ചാണു ഇപ്പോള്‍ തിരികെ തമിഴ്‌നാട്ടിലേക്കു എത്തുന്നത്. ചക്ക സീസണ്‍ തുടങ്ങിയതോടെ ചക്ക ഷേക്ക് മുതല്‍ ഇടിച്ചക്കവരെ തമിഴ്‌നാട്ടില്‍ പ്രിയമേറുകയാണ്. കേരളത്തില്‍ നിന്നും ചക്ക തമിഴ്‌നാട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്.  

Tags: jackfruit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

പ്ലാവിന്‍ തൈകളുമായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ജീവനക്കാരും
Thrissur

അകത്ത് രംഗകലകള്‍… പുറത്ത് തേന്‍വരിക്ക പ്ലാവുകള്‍

Business

ആദ്യത്തെ ചക്ക സംസ്‌കരണ ഫാക്ടറി നിലച്ചിട്ട് വര്‍ഷങ്ങള്‍; സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ പരാജയപ്പെട്ടു

Kasargod

കാസര്‍കോടിന്റെ താരമായി ഇനി ചക്ക; സംരംഭങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികൾ, കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും

മൂലമറ്റത്ത് നിന്ന് ഇടിയന്‍ ചക്ക വെട്ടി വണ്ടിയില്‍ കയറ്റുന്നു
Kerala

ഇടിച്ചക്ക വാങ്ങാന്‍ കച്ചവടക്കാരുടെ തിരക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.