Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാദശി നോല്‍ക്കാം; പാപമുക്തി നേടാം

ശുക്ലപക്ഷത്തിലെ ഏകാദശി പാപശാന്തിക്കായി വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും കൃഷ്ണപക്ഷത്തിലേത് പിതൃകര്‍മങ്ങള്‍ക്കും പ്രാധാന്യമുള്ളതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 12, 2021, 09:01 pm IST
in Samskriti

ലൗകികജീവിതത്തില്‍ നിന്നും മനസ്സിനെയും ശരീരത്തെയും പൂര്‍ണമായും ഈശ്വര സാക്ഷാത്ക്കാരത്തിനായി സമര്‍പ്പിക്കുന്ന വ്രതമാണ് ഏകാദശി. മാസത്തില്‍ ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ഓരോ ഏകാദശിയുണ്ട്.  

ശുക്ലപക്ഷത്തിലെ ഏകാദശി പാപശാന്തിക്കായി വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും കൃഷ്ണപക്ഷത്തിലേത് പിതൃകര്‍മങ്ങള്‍ക്കും പ്രാധാന്യമുള്ളതാണ്.

തിഥികളില്‍ പ്രതിപദം കഴിഞ്ഞ് പതിനൊന്നാമത്തേതാണ്ഏകാദശി. വിഷ്ണുപ്രീതിക്ക് ഏകാശദി നാളിനു മുമ്പ് ദശമിയില്‍ വ്രതാനുഷ്ഠാനം തുടങ്ങണം. ഭക്ഷണം ഒരു നേരം മാത്രം. കിടക്കുന്നത് വെറും തറയിലാവണം. ഏകാദശിക്ക് പൂര്‍ണ ഉപാവാസം അനുഷ്ഠിക്കണം. രാവിലെ കുളിച്ച് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് ശ്രേഷ്ഠമാണ്. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം എന്നീ അര്‍ച്ചനകള്‍ നടത്തുന്നതും നല്ലതാണ്.  

ഏകാദശി നാളില്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. അന്ന് ഊണുറക്കങ്ങള്‍ പൂര്‍ണമായും വര്‍ജിക്കേണ്ടതാണ്. കുടിക്കാനെടുക്കേണ്ടത് തുളസീതീര്‍ഥം.  

ഏകാദശിയുടെ അവസാന പാദവും ദ്വാദശിയുടെ ആദ്യപാദവും ഉള്‍പ്പെടുന്ന മുപ്പതു നാഴികയാണ് ഹരിവരാസരം. ഈ സമയത്ത് വെള്ളം കുടിക്കുന്നതു പോലും നിഷിദ്ധമാണ്. ഏകാദശിക്ക് പിറ്റേന്ന് ദ്വാദശിയില്‍ രാവിലെ കുളികഴിഞ്ഞ് വിഷ്ണു പൂജ ചെയ്യുക. അതിനു ശേഷം പാരണ സേവിക്കണം. തുളസീദളമിട്ട വെള്ളവും ഒരു നുള്ള് ചന്ദനവും അല്‍പം ഉണക്കല്ലരി ചേര്‍ത്ത് ഭഗവാനെ ധ്യാനിച്ച് കഴിക്കുന്നതിനെയാണ് പാരണയെന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. വ്രതം അവസാനിപ്പിക്കുന്നതിന്റെ പ്രതീകമായാണ് പാരണ സേവിക്കുന്നത്.  തുടര്‍ന്ന് പതിവു ഭക്ഷണം ഏതെങ്കിലും കഴിക്കാം. ആ ദിവസം പിന്നീട് ഭക്ഷണം കഴിക്കരുതെന്നാണ് ചിട്ട.  

ഏകാദശിയിലെ പൂര്‍ണ ഉപവാസം എല്ലാവര്‍ക്കും സാധ്യമല്ല. അങ്ങനെ വരുമ്പോള്‍ ഒരു നേരം പഴങ്ങള്‍ കഴിക്കാവുന്നതാണ്. അരിയാഹാരം തീര്‍ത്തും വര്‍ജിക്കണം. 

ഏകാദശി നാളില്‍ തുളസിച്ചെടി നനച്ച് പരിപാലിക്കുന്നതും തുളസിത്തറ പ്രദക്ഷിണം വയ്‌ക്കുന്നതും ഗുണകരമാണ്. തുളസിയില കൊണ്ട് ഭഗവാന് അര്‍ച്ചന നടത്തിയാല്‍ പാപങ്ങളൊന്നും സ്പര്‍ശിക്കില്ലെന്നാണ് വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.