Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിര്‍മാണം പൂര്‍ത്തിയാകാതെ കുതിരാന്‍ തുരങ്കം; തുടര്‍ക്കഥയായി ഗതാഗതക്കുരുക്ക്

185 കോടി രൂപ കരാര്‍ ഉറപ്പിച്ച് നിര്‍മാണം തുടങ്ങിയ തുരങ്കപാതക്ക് ഇതിനകം 370 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കമുഖത്ത് പാറക്കെട്ടുകള്‍ മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 03:37 pm IST
in Thrissur

തൃശൂര്‍: കുതിരാനിലെ ഗതാഗത കുരുക്കിന് എന്നു പരിഹാരം ഉണ്ടാകുമെന്ന ചോദ്യമാണ് യാത്രക്കാരും നാട്ടുകാരും ഉയര്‍ത്തുന്നത്. വാഹനങ്ങള്‍ കേടാകുകയോ ഇടിക്കുകയോ ചെയ്യുന്നതോടെ മൂന്ന് കിലോമീറ്ററോളം വരുന്ന കുതിരാന്‍ റോഡില്‍ കുരുക്ക് സാധാരണയാവുകയാണ്. പോലീസ് എത്രശ്രമിച്ചാലും ഇതു നിയന്ത്രിക്കാനുമാവില്ല. 17 മണിക്കൂര്‍ നീണ്ട കുരുക്കുവരെ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും കുതിരാനില്‍ മണിക്കൂറുകളോളം കുരുക്കായിരുന്നു.

തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി കേടായി നിന്നതോടെയാണ് കുരുക്ക് ഉണ്ടായത്. ശനിയാഴ്ച അവധിദിവസം കൂടിയായിരുന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം ഏറെയായിരുന്നു. ചെറുവാഹനങ്ങള്‍ വഴിയില്‍ കാത്തുനില്‍ക്കാതെ തിരുകിക്കയറ്റുന്നതാണ് കുരുക്കിനുള്ള മറ്റൊരു കാരണം. തുരങ്കപാത എന്ന് തുറക്കുമെന്ന് പറയാന്‍ അധികൃതര്‍ക്കുമാവുന്നില്ല. ഹൈക്കോടതിയില്‍ പലതവണ തീയതി നീട്ടിക്കൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇരുജില്ലകളിലേയും കളക്ടര്‍മാരും ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പലവട്ടം ചര്‍ച്ചനടത്തിയിട്ടും. യാതൊരു തീരുമാനവും ആവുന്നില്ല. 10 മീറ്റര്‍ ഉയരവും 945 മീറ്റര്‍ നീളവും തുരങ്കപാതയുടെ വീതി 14 മീറ്ററാണ്. ആകെയുള്ള രണ്ട് തുരങ്കങ്ങളില്‍ ഒന്നെങ്കിലും തുറക്കാന്‍ കഴിഞ്ഞാന്‍ ഗതാഗത കുരുക്കിന് അല്‍പമെങ്കിലും പരിഹാരമാവും. ഇതെന്നു തുറക്കാന്‍ കഴിയുമെന്ന കോടതിയുടെ ചോദ്യത്തിനും ഉത്തരമില്ല. തുരങ്കപാതക്കുള്ളില്‍ പണി പൂര്‍ത്തിയായിട്ടില്ലെന്നാണ് പറയുന്നത്.

 കോടതി ഉത്തരവുണ്ടാകുമ്പോള്‍ അല്‍പദിവസം ധൃതിയോടുകൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കും. അതുകഴിഞ്ഞാല്‍ വീണ്ടും മന്ദഗതിയിലായി. 185 കോടി രൂപ കരാര്‍ ഉറപ്പിച്ച് നിര്‍മാണം തുടങ്ങിയ തുരങ്കപാതക്ക് ഇതിനകം 370 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കമുഖത്ത് പാറക്കെട്ടുകള്‍ മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല. നിശ്ചിത കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പറയാന്‍ കമ്പനിക്കാവുന്നില്ല. അത് ലക്ഷ്യംവെച്ചുള്ള പ്രവൃത്തിയും നടക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. മഴക്കാലമായാല്‍ തുരങ്കമുഖത്ത് മണ്ണിടിച്ചില്‍ പതിവായിരിക്കുകയാണ്. കമ്പനി ഇരുമ്പുവല വിരിച്ചിട്ടും ഇതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് മല ഇടിഞ്ഞുവീണ ആഴ്ചകളോളം എടുത്താണ് അവ മാറ്റിയത്.

രണ്ടുമാസം കഴിഞ്ഞാല്‍ മഴക്കാലമാകുന്നു. അതിനകം പണി പൂര്‍ത്തീകരിക്കുമെന്ന് പറയാന്‍ വയ്യ. തുരങ്കത്തിനകത്ത് വൈദ്യുതി കണക്ഷനും സോളാര്‍ പവറും ഉപയോഗിക്കുന്നുണ്ട്. ഗുഹയുടെ മുന്‍ഭാഗത്തുള്ള മണ്ണ് നീക്കാനുള്ള ശ്രമം നടന്നുകൊണ്ട2ിരിക്കുന്നു. തുരങ്കത്തിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്നും ഇതുവരെ ചെയ്ത പ്രവൃത്തികളും വിശദമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: trafficതുരങ്കംKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

Kerala

ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്‍ശനം:കനകക്കുന്നില്‍ തിങ്കളാഴ്ച നിയന്ത്രണം

Kerala

താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

Kerala

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ: കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കര്‍ണാടകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.