Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഐഎം അസി. പ്രൊഫസറായി രഞ്ജിതിനെ കലിക്കറ്റില്‍ തഴഞ്ഞത് സിപിഎം സ്ഥാനമോഹികള്‍; അഭിനന്ദിച്ച തോമസ് ഐസകിന് പരക്കെ വിമര്‍ശനം

രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും) കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 10:00 pm IST
in Kerala

തിരുവനന്തപുരം: പ്രതികൂല ജീവിതസാഹചര്യങ്ങളോട് ഏറ്റുമുട്ടി, പഠിച്ചുയര്‍ന്ന് ഒടുവില്‍ റാഞ്ചിയില്‍ ഐ ഐഎമ്മില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ മന്ത്രി തോമസ് ഐസക്കിനെതിരായ വിമര്‍ശനവും വൈറല്‍.

രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും)  കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ  വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും അന്ന് ഒരക്ഷരം ഉരിയാടാത്ത തോമസ് ഐസക് ഇപ്പോള്‍ രഞ്ജിന് നല്‍കിയ ‘ഫെയ്‌ക്’ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്.  

ബെംഗളൂരു ക്രൈസ്റ്റ് കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്ന രഞ്ജിതിന് ഏപ്രില്‍ ആറ് തിങ്കളാഴ്ചയാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമനഉത്തരവ് ലഭിച്ചത്. ഇതോടെ രഞ്ജിത് തന്റെ ചെറിയ വീടിന്റെ പടവും കൂടി ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.

തോമസ് ഐസക്കും ഇക്കുട്ടത്തില്‍ രഞ്ജിതിനെ അഭിനന്ദിച്ചിരുന്നു. ‘രഞ്ജിതിനെപ്പോലുള്ളവരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപന നിയമന അഭിമുഖത്തില്‍ നാലാം റാങ്കുണ്ടായിട്ടും നാല് ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നല്‍കിയില്ല,’ പത്രപ്രവര്‍ത്തകനായ സന്തോഷിന്റെ ഈ കുറിപ്പ് മന്ത്രി തോമസ് ഐസക്കിനുള്ള മറുപടിയായിരുന്നു. ഈ കുറിപ്പ് വൈറലായതോടെ കൂടുതല്‍ പേര്‍ തോമസ് ഐസക്കിനെതിരെ രംഗത്തെത്തി. ‘പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട രഞ്ജിതിന് മുന്‍ഗണന ഉണ്ടായിട്ടും കലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറി നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ ആണ്. അന്ന് പാര്‍ട്ടിയോഗ്യതയുള്ള പലര്‍ക്കും നിയമനം നല്‍കി’ സന്തോഷ് കുമാര്‍ പറയുന്നു.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും ഐസക്കിനെതിരെ ആഞ്ഞടിച്ചു: ‘അരിഞ്ഞുവീഴ്‌ത്തിയവര്‍ തന്നെ അനുമോദിക്കുന്നു. മനസ് നിറഞ്ഞ അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട രഞ്ജിത്. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ റ്ാങ്ക് ലിസ്റ്റില്‍ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിന്‍ഡിക്കേറ്റിന് കാലം കാത്തുവച്ച സമ്മാനം. രഞ്ജിത് ആര്‍. പാണത്തൂര്‍ തുടരുക നിന്‍ ജൈത്രയാത്ര, ആകാശമാകട്ടെ അതിരുകള്‍…’

Tags: രഞ്ജിത് ആര്‍. പാണത്തൂര്‍ലോകാരോഗ്യ സംഘടനഡോ. തോമസ് ഐസക്Thomas Isaacമാധ്യമ പ്രവര്‍ത്തകര്‍cpimപിന്‍വാതില്‍ നിയമനംthomas isacരാജ്‌മോഹന്‍ ഉണ്ണിത്താന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.