Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജന് രാജി, ജലീലിന് ജയ്‌വിളി; മതത്തിനു മീതെ സിപിഎമ്മും പറക്കില്ല

ബാങ്ക് ജോലിക്കാരനായ ബന്ധു ആബിദിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് അന്ന് വലിയ വിവാദമായതാണ്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനായതിനാല്‍ രാജി തേടിയില്ല. പാര്‍ട്ടി സംരക്ഷിച്ചു. സ്വര്‍ണം, ഖുറാന്‍, ഈന്തപ്പഴ കടത്തും വന്‍വിവാദമായതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 11, 2021, 07:58 pm IST
in Kerala

കോട്ടയം: ബന്ധു നിയമന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കണ്ണൂരില്‍ നിന്നുള്ള, സിപിഎമ്മിലെ കരുത്തനായ നേതാവായ ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടി വന്നു. പക്ഷെ മലപ്പുറത്തുനിന്നുള്ള,   സിമി വഴി സിപിഎമ്മില്‍ അടുത്ത കാലത്തെത്തിയ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച കെ.ടി. ജലീലിന് പാര്‍ട്ടിയും സര്‍ക്കാരും വലിയ സംരക്ഷണമാണ് ഒരുക്കിയത്. സിപിഎമ്മിലാണെങ്കിലും മതത്തിനു മീതേ പാര്‍ട്ടിയും പറക്കില്ല.

ബാങ്ക് ജോലിക്കാരനായ ബന്ധു ആബിദിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് അന്ന് വലിയ വിവാദമായതാണ്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനായതിനാല്‍ രാജി  തേടിയില്ല. പാര്‍ട്ടി സംരക്ഷിച്ചു. സ്വര്‍ണം, ഖുറാന്‍, ഈന്തപ്പഴ കടത്തും വന്‍വിവാദമായതാണ്. ഇവയിലും വന്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. പക്ഷെ ഒരു വിശദീകരണം പോലും തേടിയില്ല. പാര്‍ട്ടി ഒന്നും ചോദിച്ചില്ല. സര്‍ക്കാര്‍ അനങ്ങിയില്ല. ഡോ. തോമസ് ഐസക്കും ജി. സുധാകരനും ഇ.പി. ജയരാജനും വീണ്ടും സീറ്റ് കിട്ടാതെ പാര്‍ട്ടി പുറമ്പോക്കില്‍ കുടിലു കെട്ടി താമസം തുടങ്ങി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ മഹത്വവല്‍കരണത്തിന്റെ പേരിലും പുറത്തിരുത്തി. ജി. സുധാകരന്‍ മോശം മന്ത്രിയായിരുന്നുവെന്ന് എതിരാളികള്‍ പോലും പറയുകയുമില്ല.  ആ സാഹചര്യത്തിലാണ്  മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും  ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്നും ലോകായുക്ത വിധിച്ചതും മന്ത്രിയെ നീക്കണമെന്ന് ശുപാര്‍ശ ചെയ്തതും. പക്ഷെ എന്നിട്ടും രാജി തേടിയില്ല. പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തുക പോലും ചെയ്തില്ല. ഇ.പി. ജയരാജന്റെ രാജി പിടിച്ചുവാങ്ങിയ പാര്‍ട്ടിയാണ്, മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ലോകായുക്ത വിധിച്ച ജലീലിനെ വീണ്ടും പിന്തുണച്ചുകൊണ്ടിരിക്കുന്നത്, ജലീലിന് ജയ് വിളിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ എസ്ഡിപി ഐയുടേയും പിഡിപിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണ മാറിമാറി വാങ്ങുന്ന എല്‍ഡിഎഫ് ജലീലിനെതിരെ   വാളോങ്ങാത്തതിന്റെ കാരണം ലളിതമാണ്. ആരോപണശരങ്ങള്‍ ഉയര്‍ന്നിട്ടും ജലീലിന് വീണ്ടും സീറ്റുകിട്ടിയതും ഇ.പിക്ക് സീറ്റു കിട്ടാതെ പോയതിന്റെ കാരണവും ലളിതം. ഇനി മല്‍സരിക്കാനില്ലെന്ന്  ഇ.പി പറഞ്ഞത് കൊടിയ നിരാശയിലായിരുന്നു. എന്നാല്‍, താന്‍ രാജിവയ്‌ക്കില്ലെന്ന് ജലീല്‍ പറഞ്ഞത് ധാര്‍ഷ്ട്യത്താലും.

Tags: cpmഎല്‍ഡിഎഫ്‌ഇ.പി. ജയരാജന്‍കെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.