Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് സര്‍വ്വകക്ഷി യോഗം

ജില്ലയില്‍ കുറേക്കാലമായി തുടരുന്ന സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും ജനങ്ങളും ജാഗ്രത കാണിക്കണം. എല്ലാ കേസുകളിലെയും പ്രതികളെ എത്രയുംവേഗം പിടികൂടാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 11:54 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ സമാധാനം പുലരാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാനയോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ പുല്ലൂക്കരയില്‍ ഉണ്ടïായ കൊലപാതകത്തെയും തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളെയും യോഗം ശക്തമായി അപലപിച്ചു. കൊലപാതകക്കേസിലെയും മറ്റ് അക്രമ സംഭവങ്ങളിലെയും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. 

ജില്ലയില്‍ കുറേക്കാലമായി തുടരുന്ന സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും ജനങ്ങളും ജാഗ്രത കാണിക്കണം. എല്ലാ കേസുകളിലെയും പ്രതികളെ എത്രയുംവേഗം പിടികൂടാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പാര്‍ട്ടികളും സമാധാനശ്രമങ്ങള്‍ക്ക് ഒപ്പമാണ്.

 കൊലപാതകക്കേസിലെ പ്രതികളെ പിടികൂടുന്നതില്‍ കാലതാമസമുണ്ടാകുന്നു എന്ന വികാരമാണ് അവര്‍ പ്രകടിപ്പിച്ചത്. അക്കാര്യത്തില്‍ പൊലീസ് നിഷ്പക്ഷവും ശക്തവുമായ നടപടികള്‍ കൈക്കൊള്ളും. തുടര്‍ ചര്‍ച്ചകളില്‍ അവരെക്കൂടി പങ്കെടുപ്പിച്ച് സമാധാനശ്രമങ്ങള്‍ തുടരും. ഇതിനായി പ്രാദേശികമായി സമാധാനയോഗം വിളിച്ചു ചേര്‍ക്കും. മുസ്ലിംലീഗ്, സിപിഐഎം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉഭയകക്ഷി ചര്‍ച്ചക്കുളള ശ്രമം നടത്തണമെന്ന നിര്‍ദേശവും സമാധാന യോഗത്തില്‍ ഉണ്ടïായി. ഇതിനുള്ള ഇടപെടലും ജില്ലാ ഭരണകൂടം നടത്തും. പുല്ലൂക്കരയില്‍ ദാരുണമായ കൊലപാതകമുണ്ടïായത് അപലപനീയമാണ്. ഈ സംഭവങ്ങള്‍ കാരണം കുറേക്കാലമായി ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകരുന്ന അവസ്ഥ ഉïണ്ടാകരുതെന്നും കളക്റ്റർ പറഞ്ഞു.

കേസന്വേഷണം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെണ്ടïന്ന് ജില്ലാ പൊലീസ് മേധാവി (സിറ്റി) ആര്‍. ഇളങ്കോ പറഞ്ഞു. 15 അംഗ അന്വേഷണ സംഘത്തിന്റെ നേതൃത്വം ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മയിലിനാണ്. 11 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. പ്രതികള്‍ ഒളിവിലാണ്. കൊലപാതകത്തിനുള്ള പ്രകോപനവും കാരണവും എന്താണെന്നും മറ്റുമുള്ള കാര്യങ്ങള്‍ പ്രതികളെ പിടികൂടിയാലേ മനസ്സിലാകൂ എóും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്നതില്‍ ബോധപൂര്‍വ്വമായ ഒരു കാലതാമസവുമുണ്ടായിട്ടില്ല. നിഷ്പക്ഷമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. വ്യാപകമായ അക്രമ സംഭവങ്ങളുïണ്ടാകുമ്പോള്‍ കേസന്വേഷണത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊലീസിന് കഴിയാതെ വരും. എല്ലാ കേസുകളിലും ശക്തമായ അന്വേഷണവും നടപടിയും പൊലീസിന്റെ ഭാഗത്ത് നിóുïണ്ടാകും. പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണവും പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുïണ്ട്. ഇതിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി (റൂറല്‍) നവനീത് ശര്‍മ, സബ് കലക്ടര്‍ അനു കുമാരി, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.വി. ജയരാജന്‍, കെ.പി. സഹദേവന്‍, ടി.വി. രാജേഷ് (സിപിഐഎം), സതീശന്‍ പാച്ചേനി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് (ഐഎന്‍സി), വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി. കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്ദുള്‍കരീം ചേലേരി, പി.കെ. ഷാഹുല്‍ ഹമീദ് (ഐയുഎംഎല്‍), സി.പി. സന്തോഷ് കുമാര്‍ (സിപിഐ), പി. സത്യപ്രകാശ് (ബിജെപി), ഒ. രാഗേഷ് (ആര്‍എസ്എസ്), കെ .പി. മോഹനന്‍, വി. രാജേഷ് പ്രേം, വി.കെ. ഗിരിജന്‍ (എല്‍ജെഡി), പി.പി. ദിവാകരന്‍ (ജനതാദള്‍ എസ്), മഹമൂദ് പറക്കാട്ട് (ഐഎന്‍എല്‍), സി.എച്ച്. പ്രഭാകരന്‍ (എന്‍സിപി), കെ.പി. ഷാജി (എന്‍സികെ), വല്‍സന്‍ അത്തിക്കല്‍ (കേരള കോണ്‍ഗ്രസ് ജെ), ഇല്ലിക്കല്‍ അഗസ്തി, ജോണ്‍സണ്‍ പി. തോമസ് (ആര്‍എസ്പി), കെ.കെ. ജയപ്രകാശ് (കോണ്‍ഗ്രസ് എസ്) തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: യോഗംപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.