Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു, മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ഭക്തരുടെ പ്രതിഷേധം

57 വയസുള്ള ആനയെ മൂന്നാഴ്ച മുമ്പ് കൊല്ലം, പത്തനം‌തിട്ട ജില്ലകളിൽ എഴുന്നെള്ളത്തിന് കൊണ്ടു പോയിരുന്നു. രണ്ടാഴ്ച മുൻപാണ് തിരിച്ചെത്തിയത്. ആനയുടെ കാലിലുള്ള മുറിവ് പാപ്പാന്മാരുടെ മർദ്ദനം കാരണമാണെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 02:53 pm IST
in Alappuzha

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ക്ഷേത്രത്തിലെ നിത്യസാന്നിധ്യമായ   വിജയകൃഷ്ണന് മതിയായ ചികിത്സ നല്‍കിയില്ലെന്നും പാപ്പാന്മാർ മർദ്ദിച്ചുവെന്നും ആരോപിച്ച് ഭക്തര്‍ പ്രതിഷേധിച്ചു.  

57 വയസുള്ള ആനയെ മൂന്നാഴ്ച മുമ്പ് കൊല്ലം, പത്തനം‌തിട്ട ജില്ലകളിൽ എഴുന്നെള്ളത്തിന് കൊണ്ടു പോയിരുന്നു. രണ്ടാഴ്ച മുൻപാണ് തിരിച്ചെത്തിയത്. ആനയുടെ കാലിലുള്ള മുറിവ് പാപ്പാന്മാരുടെ മർദ്ദനം കാരണമാണെന്നാണ് ആരോപണം. ദേവസ്വംബോർഡ് വെറ്റിനറി ഡോക്ടർമാർ ദിവസവും ആനയെ പരിശോധിച്ചിരുന്നു. രണ്ട് ദിവസമായി തീറ്റയെടുത്തിരുന്നില്ല. ഡ്രിപ്പ് നൽകിയിരുന്നു.  

ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞശേഷം നടയ്‌ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ല്‍ തൃശൂര്‍പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു. 2011ല്‍ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദം ആയിരുന്നു.

ഏറെ പ്രത്യേകതകള്‍ ഉള്ള ആനയായിരുന്നു വിജയകൃഷ്ണന്‍. നിലത്തിഴയത്തക്ക നീളമുള്ള തുമ്പിക്കൈ, ഉള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഭംഗിയാര്‍ന്ന കൊമ്പുകള്‍, മറ്റാനകളെ അപേക്ഷിച്ച്‌ വാല്‍ രോമങ്ങളാല്‍ സമൃദ്ധം തുടങ്ങി ലക്ഷണമൊത്ത വിജയകൃഷ്ണനെ ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. 

Tags: AmbalapuzhaaaVijayakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Alappuzha

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; കോണ്‍ഗ്രസില്‍ അടിമൂത്തു, പോലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദനയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

അനിത നിക്‌സനെ സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ബിജെപിയിലേക്ക് സ്വീകരിക്കുന്നു
Alappuzha

ഇടതുവലതു നേതാക്കളും പ്രവര്‍ത്തകരും ദേശീയതയിലേക്ക്; അമ്പലപ്പുഴയില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു

തോട്ടപ്പള്ളിയിലെ അനധികൃത നിലംനികത്ത്‌
Alappuzha

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ വന്‍നിലംനികത്ത്; കാഴ്ചക്കാരായി വില്ലേജ് അധികൃതര്‍

Kerala

അമ്പലപ്പുഴക്കാരെ ഒഴിവാക്കി; മാരാരിക്കുളംകാരനെ ഏരിയാസെക്രട്ടറിയാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.