Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് യോഗിയെ എലി എന്ന് വിളിച്ചു കളിയാക്കി; ഇന്ന് അധോലോക നായകനായ സഹോദരന്‍ യുപി ജയിലില്‍ ആയതോടെ പേടിച്ചുവിറച്ച് അഫ്‌സല്‍ അന്‍സാരി

ജയിലില്‍ വച്ച് മുക്താര്‍ കൊല്ലപ്പെടുമെന്നാണ് അഫ്‌സലിന്റെ ഭയം. സഹോദരന് നേരത്തെ വിഷം ചായ നല്‍കിയ അതേ ജയിലാണ് ഇതെന്ന് വാര്‍ത്ത ഏജന്‍സിയോട് അഫ്‌സല്‍ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 02:13 pm IST
in India

ലക്‌നൗ:  ബിഎസ്പി എംപിയും അധോലോക നായകനുമായ മുഖ്താര്‍ അന്‍സാരി യുപിയിലെ ബാന്ദ ജയിലില്‍ തടവിലാക്കപ്പെട്ടതോടെ മുക്താറിന്റെ ജീവനില്‍ ആശങ്ക പ്രകടിപ്പിച്ച് സഹോദരനും ബിഎസ്പി എംപിയുമായ അഫ്‌സല്‍  അന്‍സാരി. ജയിലില്‍  വച്ച് മുക്താര്‍ കൊല്ലപ്പെടുമെന്നാണ് അഫ്‌സലിന്റെ ഭയം. സഹോദരന് നേരത്തെ വിഷം ചായ നല്‍കിയ അതേ ജയിലാണ് ഇതെന്ന് വാര്‍ത്ത ഏജന്‍സിയോട് അഫ്‌സല്‍  പ്രതികരിച്ചു. അവരുടെ ഉദ്ദേശ്യം ശരിയല്ല. അതേ ബാന്ദ ജയിലില്‍ മുഖ്താറിന്  ചായയില്‍ വിഷം നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹത്തിന് മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും അഫസല്‍. ക്രിമിനലുകള്‍ക്കു നേരേ കടുത്ത നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഇതാണ് അഫ്‌സലിനെ പേടിപ്പിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ ആരെയെങ്കിലും കൊല്ലില്ലെന്ന് സുപ്രീം കോടതി ഉറപ്പാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുക്താര്‍ അന്‍സാരി വഹിച്ച കാര്‍ അതിര്‍ത്തിയില്‍ അപകടത്തില്‍പെടുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.  

2019ല്‍ തെരഞ്ഞെടുപ്പിനിടെ യോഗി ആദിത്യനാഥിനെ എലി എന്നു വിളിച്ചു കളിയാക്കിയ നേതാവാണ് അഫ്‌സല്‍ അന്‍സാരി. മുലായം സിംഗ് യോഗി ആദിത്യനാഥിനെ അഞ്ച് ദിവസത്തേക്ക് ജയിലിലേക്ക് അയച്ചു അതിന്റെ പേരില്‍ അദ്ദേഹം ലോക്‌സഭയില്‍ കരഞ്ഞെന്നും യോഗി വെറും എലിയാണെന്നുമായിരുന്നു അഫ്‌സലിന്റെ പ്രതികരണം. അതേ യോഗി മുഖ്യമന്ത്രി ആണെന്നും ഭയമുണ്ടോ എന്നുമുള്ള ചോദ്യത്തിന് ഭരണകൂടം ഏകപക്ഷീയമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് സ്വേച്ഛാധിപതികളുടെ അവസാനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്.. സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ ത്യാഗം ആവശ്യമാണ്. അത്തരമൊരു കാര്യം സംഭവിക്കുകയാണെങ്കില്‍, ഏകാധിപത്യ ഗവണ്‍മെന്റിന്റെ അവസാനത്തിനായി മുക്തറിനെ ബലിയര്‍പ്പിച്ചതായി ഞാന്‍ പരിഗണിക്കുമെന്നായിരുന്നു അഫ്‌സലിന്റെ മറുപടി.  

അതേസമയം, ഉത്തര്‍പ്രദേശിലെ  ബാന്ദ ജയിലില്‍ എത്തിച്ച  മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും  പാര്‍പ്പിച്ചിരിക്കുന്നത്.  മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ  രൂപ്നഗര്‍ ജയിലില്‍ നിന്നും ഉത്തര്‍പ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലില്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍പൊലീസ് സംഘം പോയത്.    

2015  മുതല്‍ പഞ്ചാബിലെ  രൂപ്നഗര്‍ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലായിരുന്ന സുപ്രീംകോടതിയുടെ വിധി.  മുക്താര്‍ അന്‍സാരിയ്‌ക്കെതിരെ 52 ഓളം  ക്രിമിനല്‍ കേസുകളാണ്    ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍  മുക്താര്‍ അന്‍സാരിയെ യുപിയില്‍ എത്തിക്കേണ്ടത്  അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

നേരത്തെ സുപ്രീംകോടതിയില്‍ മുക്താര്‍ അന്‍സാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു. ഉത്തര്‍പ്രദേശിലേക്ക് അയയ്‌ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ യുപി സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച്  മുക്താര്‍ അന്‍സാരിയെ ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.  

Tags: ഐഎസ്yogiMPലോകാരോഗ്യ സംഘടനupBSPജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.