Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ പൊലീസിനെ വിട്ട് കാട്ടിയ പേക്കൂത്തുകള്‍ മറയ്‌ക്കാന്‍ താന്‍ നടത്തിയ മതപ്രീണനങ്ങള്‍ നോട്ടീസിലാക്കി കടകംപള്ളി

ശബരിമല വിഷയം വ്യാപകമായ തോതില്‍ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഒന്നും മനപൂര്‍വ്വമല്ലെന്ന ഒരു കുറ്റസമ്മതം നടത്തിയായിരുന്നു സുരേന്ദ്രന്‍ കാമ്പയില്‍ തുടങ്ങിയതെങ്കിലും സിപിഎം കടകംപള്ളിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതോടെ ഈ വിഷയത്തില്‍ വെട്ടിലായ കടകംപള്ളി അവസാനനിമിഷം നടത്തിയ മതപ്രീണനശ്രമവും പാളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 10:49 pm IST
in Kerala

കഴക്കൂട്ടം: ശബരിമലയില്‍ പൊലീസിനെ വിട്ട് കാട്ടിയ പേക്കൂത്തുകള്‍ മറയ്‌ക്കാനും ഹിന്ദുവോട്ടുകള്‍ തേടാനും താന്‍ നടത്തിയ മതപ്രീണനങ്ങള്‍ നോട്ടീസിലാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  

ഇത് സുരേന്ദ്രന്റെ പൂഴിക്കടകനാണെന്നായിരുന്നു ഇതിനോടുള്ള ശോഭാ സുരേന്ദ്രന്റെ പ്രതികരണം. തന്റെ മണ്ഡലത്തില്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി ചെലവഴിച്ച തുക കാണിച്ചുകൊണ്ടുള്ള പരസ്യമായ മതപ്രീണന നോട്ടീസായിരുന്നു കടകംപള്ളി തിങ്കളാഴ്ച പുറത്തിറക്കിയത്. ശബരിമലയില്‍ പൊലീസിനെ വിട്ട മന്ത്രി തന്നെ തന്റെ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെക്കൂടി കാറ്റില്‍ പറത്തി നടത്തിയ മതപ്രീണന ശ്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.  

മന്ത്രി തന്റെ കള്ളങ്ങള്‍ മറയക്കാന്‍ ശ്രമിക്കുകയാണ്. ഇത് സുരേന്ദ്രന്‍ പുറത്തിറക്കുന്ന ഒടുവിലത്തെ പൂഴിക്കടകനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം വ്യാപകമായ തോതില്‍ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഒന്നും മനപൂര്‍വ്വമല്ലെന്ന ഒരു കുറ്റസമ്മതം നടത്തിയായിരുന്നു സുരേന്ദ്രന്‍ കാമ്പയില്‍ തുടങ്ങിയതെങ്കിലും സിപിഎം കടകംപള്ളിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതോടെ ഈ വിഷയത്തില്‍ വെട്ടിലായ കടകംപള്ളി അവസാനനിമിഷം നടത്തിയ മതപ്രീണനശ്രമവും പാളി. 

Tags: noticeകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021കടകം‌പള്ളിSABARIMALAkadakampally surendranവോട്ടര്‍മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.