Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുക്താര്‍ അന്‍സാരി ഇസ്ലാമിക തീവ്രവാദിയെന്ന് ഉത്തർപ്രദേശ് മന്ത്രി; വിദേശത്തു നിന്നും മത പ്രചാരണത്തിനായി കോടികളുടെ ഫണ്ട് സമാഹരിച്ചുവെന്നും മന്ത്രി

പ്പോള്‍ കോണ്‍ഗ്രസാണ് അന്‍സാരിയെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാം ഭീകരതയെയും സാമൂഹ്യവിരുദ്ധ ശക്തികളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 10:33 pm IST
in India

ലക്‌നൗ : മാഫിയ ഡോണും ബിഎസ്പി എംഎൽഎയുമായ മുക്താർ അൻസാരി ഇസ്ലാമിക തീവ്രവാദിയെന്ന് ഉത്തർപ്രദേശ് മന്ത്രി.  

ഉത്തര്‍പ്രദേശിലെ പാർലമെന്‍ററികാര്യമന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മതപ്രചാരണത്തിനായി അൻസാരി വിദേശത്തു നിന്നും ഫണ്ടുകൾ സ്വീകരിച്ചിരുന്നുവെന്നും ശുക്ല പറഞ്ഞു. മുസ്ലീം സംരക്ഷകനെന്ന് മേനി നടിക്കുന്ന അൻസാരി വിദേശത്തു നിന്നും മത പ്രചാരണത്തിനായി കോടികളുടെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. ഇതിനാലാണ് അൻസാരി യുപിയിലേക്ക് വരാൻ മടിക്കുന്നതെന്നും ശുക്ല പറഞ്ഞു. 

മുസ്ലീങ്ങളുടെ രക്ഷകനെന്ന് സ്വയം നടിച്ചിരുന്നയാളാണ് അൻസാരി. മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ്, എസ്പി, ബിഎസ്പി സർക്കാരുകൾ മുസ്ലീം വോട്ടുകൾ നേടുന്നതിനായി അൻസാരിയെ ഉപയോഗിച്ചു.  അൻസാരിയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തല്‍ഫലമായി സംസ്ഥാനത്ത് ‘മാഫിയ രാജ്’ വളര്‍ന്നെന്നും ശുക്ല അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കോണ്‍ഗ്രസാണ് അന്‍സാരിയെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാം ഭീകരതയെയും സാമൂഹ്യവിരുദ്ധ ശക്തികളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു.  

അൻസാരിയെപ്പോലുള്ളവരെ ശിക്ഷിക്കുന്നതിനായി യോഗി സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു പോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മുക്താർ അൻസാരിയെ  പഞ്ചാബിലെ  രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലേക്ക് കൊണ്ടുവരാന്‍ യുപിയില്‍ നിന്നും 80 പൊലീസുകാരടങ്ങുന്ന സംഘം തിങ്കളാഴ്ച യാത്ര തിരിച്ചു.  

മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ  രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലി‍ല്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍സംഘം തന്നെ പോകുന്നത്.  

മുക്താർ അൻസാരിയ്‌ക്കെതിരെ 30 ഓളം  ക്രിമിനൽ കേസുകളാണ്    ഉത്തർപ്രദേശിൽ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍  മുക്താർ അൻസാരിയെ യുപിയില്‍ എത്തിക്കേണ്ടത്  അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ നൽകിയത്. ഉത്തര്‍പ്രദേശിലെ  ബാന്ദ ജയിലില്‍ എത്തിക്കുന്ന  മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും  പാര്‍പ്പിക്കുക. 

Tags: ministeryogiയോഗി ആദിത്യനാഥ്upഇസ്ലാമിക തീവ്രവാദംമുക്താര്‍ അന്‍സാരിആനന്ദ് സ്വരൂപ് ശുക്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.