Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുകണ്ണുകളും നേമത്ത്

എല്‍ഡിഎഫ് വരട്ടെ എല്ലാം ശരിയാക്കുമെന്ന് വാക്ക് നല്‍കിയവര്‍ കൊള്ളരുതായ്‌മയുടെ പുതിയ മേഖലകള്‍ തുറക്കുകയായിരുന്നു. അഴിമതി അവസാനിപ്പിക്കുന്ന വാക്ക് പാലിക്കാനേ കഴിഞ്ഞില്ല. അഴിമതി അന്വേഷണം പോലും അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ കാണുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 4, 2021, 07:24 pm IST
inKerala

എല്‍ഡിഎഫും യുഡിഎഫും ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നയവും പരിപാടികളും ഭരണരീതികളും സമാനം. സ്വര്‍ണക്കടത്തും ഡോളര്‍കച്ചവടവും അഴിമതിയും കൊണ്ട് കെട്ടുനാറിയ ഭരണമായിരുന്നു ഇടതുപക്ഷത്തിന്റേത്. അതിനേക്കാള്‍ ഭീകരമായ കൊള്ളരുതായ്‌മകള്‍ കാട്ടിയതാണ് യുഡിഎഫ് ഭരണം. അതിനൊരന്ത്യം കുറിക്കും.  

എല്‍ഡിഎഫ് വരട്ടെ എല്ലാം ശരിയാക്കുമെന്ന് വാക്ക് നല്‍കിയവര്‍ കൊള്ളരുതായ്‌മയുടെ പുതിയ മേഖലകള്‍ തുറക്കുകയായിരുന്നു. അഴിമതി അവസാനിപ്പിക്കുന്ന വാക്ക് പാലിക്കാനേ കഴിഞ്ഞില്ല. അഴിമതി അന്വേഷണം പോലും അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ കാണുന്നത്.

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയാറില്ലെ. അതുപോലെയാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. കേരളത്തില്‍ പരസ്പരം മല്ലടിക്കുകയാണെന്ന തോന്നലുണ്ടാക്കും. എന്നാല്‍ പല മണ്ഡലങ്ങളിലും ഒരേ മനസ്സാണ്. നേമത്തിന്റെ കാര്യമെടുത്താല്‍ അത് ബോധ്യമാകും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യിക്കുമെന്നാണ് പിണറായി ആവര്‍ത്തിക്കുന്നത്. നേമത്ത് ജയിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പറയുന്നു. ഇരുമുന്നണികളുടെയും കണ്ണ് നേമത്ത് ഊന്നുമ്പോള്‍ അടിയൊഴുക്ക് വ്യക്തമാണ്. കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട യുഡിഎഫ് എങ്ങനെയാണ് ഇക്കുറി ഒന്നാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്കില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. അച്ഛന്‍ ബാക്കിവച്ച കടം വീട്ടണമത്രെ.

കെ. കരുണാകരന്‍ നേമത്തും മാളയിലും വിജയിച്ചിരുന്നു. ഒടുവില്‍ നേമം കൈയൊഴിഞ്ഞു. മാള തന്റെ പതിവ്രതയായ ഭാര്യയാണെന്നാണ് പറഞ്ഞ ന്യായം. മുരളി പാര്‍ലമെന്റിലേക്ക് ഇനി പോവില്ലെന്ന് ഉറപ്പാണെങ്കില്‍ ആ സ്ഥാനം രാജിവച്ച് മത്സരിച്ചാല്‍ പോരേ? നേമത്ത് ജയിച്ച് രാജിവച്ചാല്‍ വടകരയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഉണ്ടാവുമോ? അക്കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീല്‍ എന്താണ്? പാര്‍ലമെന്റില്‍ രണ്ട് പാര്‍ട്ടികള്‍ക്കും ഒരേ നിലപാടല്ലേ? ഒരു വെച്ചുമാറല്‍ സംശയിച്ചാല്‍ തെറ്റ് പറയാനാകുമോ? എന്ത് വെച്ചുമാറല്‍ നടന്നാലും നേമത്ത് അഞ്ച് വര്‍ഷം മുമ്പുണ്ടായ ജനവിധി മാറാന്‍ പോകുന്നില്ലെന്ന് കുറിച്ചിട്ടേക്കൂ.

കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ലയിക്കട്ടെ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവത്തെ പരിഹസിക്കാന്‍ ചെന്നിത്തല തുനിഞ്ഞിറങ്ങിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് പെരുമാറ്റമാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ബംഗാളില്‍, തമിഴ്‌നാട്ടില്‍, ആസാമില്‍ ഒരുമിച്ചല്ലേ രണ്ടുകൂട്ടരും?  

കേരളത്തില്‍ തൂക്ക് സഭയാകുമെന്ന് പ്രചരിക്കുന്നുണ്ട്. അങ്ങനെവന്നാല്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യമുണ്ടാവില്ലെന്ന് ഉറപ്പുണ്ടോ? മുസ്ലിംലീഗ് ആരോടൊപ്പമാകും? ലീഗിനെ കൂട്ടില്ലെന്ന് സിപിഎമ്മിന് പറയാമോ? എന്തും സംഭവിക്കാം.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.