Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌വാനില്‍ തുരങ്കത്തിനുള്ളിൽ ട്രെയിൻ പാളം തെറ്റി; 36 മരണം, നിരവധിപേർക്ക് പരിക്ക്, 61 പേരെ രക്ഷിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പരിക്കേറ്റവർക്ക് വൈദ്യ സഹായം എത്തിയ്‌ക്കാനായി ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് സായി ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു. തായ്‌പേയില്‍ നിന്നും ‌തായ്‌തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുള‌ളില്‍വച്ച്‌ പാളം തെ‌റ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 02:08 pm IST
in World

തായ്‌പേയ്: തായ്‌വാനില്‍ ട്രെയിന്‍ പാളംതെ‌റ്റിയുണ്ടായ അപകടത്തില്‍ 36 മരണം. നിരവധി പേര്‍ക്ക് പരിക്കേ‌റ്റതായാണ് വിവരം. അപകടത്തില്‍പെട്ട 61 പേരെ രക്ഷിച്ചതായും ഇനിയും 72 പേരോളം കുടുങ്ങിയിരിക്കുന്നതായുമാണ് വിവരം. കിഴക്കന്‍ തായ്‌വാനിലെ കിഴക്കന്‍ റെയില്‍വെ ലെയിനിലെ തുരങ്കത്തിനുള‌ളിലാണ് അപകടമുണ്ടായത്. രാവിലെ 9.30ഓടെയായിരുന്നു അപകടമെന്ന് പ്രസിഡന്റ് സായ് ഇങ് വെനിന്റെ ഓഫീസ് അറിയിച്ചു. 

പരിക്കേറ്റവർക്ക് വൈദ്യ സഹായം എത്തിയ്‌ക്കാനായി ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് സായി ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു. തായ്‌പേയില്‍ നിന്നും ‌തായ്‌തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുള‌ളില്‍വച്ച്‌ പാളം തെ‌റ്റിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നുവെന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ട്രെയിനില്‍ ഏകദേശം 350ഓളം പേരാണ് ഉണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

ആദ്യ നാല് കോച്ചുകളിലെ യാത്രക്കാരെ രക്ഷിച്ചു. എന്നാല്‍ അഞ്ച് മുതല്‍ എട്ട് വരെയുള‌ള കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്ന് കുടുങ്ങിയിരിക്കയാണെന്നും ഇവിടേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ നാല് ‌പതി‌റ്റാണ്ടിനിടെ തായ്‌വാനില്‍ നടക്കുന്ന ഏ‌റ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇന്നത്തേത്. 2018ല്‍ വടക്കുകിഴക്കന്‍ തായ്‌വാനില്‍ 18 പേരുടെ മരണത്തിനിടയാക്കിയ അപകടമാണ് ഏ‌റ്റവും അവസാനത്തേത്. 

Tags: തയ്വാന്‍തുരങ്കംderail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് വിഴുപ്പുറത്ത് ട്രെയിൻ പാളം തെറ്റി; ലോക്കോപൈലറ്റിന്റെ അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ അപകടം

India

മദ്രസകൾ വഴി ട്രെയിനുകൾ പാളം തെറ്റിക്കാൻ പരിശീലനം ; എടിഎസ് കസ്റ്റഡിയിലെടുത്ത മദ്രസ അദ്ധ്യാപകനെ രക്ഷപെടുത്താൻ സംഘടിച്ചെത്തി മതമൗലികവാദികൾ

India

സെക്കന്തരാബാദ്- ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ പാളം തെറ്റി

India

രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; നിരവധി യാത്രക്കാർക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

Business

ഫോക്സ്കോണിനെ മോദി കൈവിടില്ല; ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ തുരുപ്പുചീട്ടാകുന്ന ചിപ്പ് നിര്‍മ്മാണത്തിന് ഫോക്സ് കോണിനെ വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.