Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആവേശം ചോരാതെ കോട്ടയത്ത് വാഹനപര്യടനം

വിവിധ കേന്ദ്രങ്ങളിലെ സ്വീ കരണത്തിനുശേഷം വൈകിട്ട് സിമന്റ് കവലയില്‍ യാത്ര എത്തിയപ്പോഴേയ്‌ക്കും കോരിച്ചൊരിയുന്ന മഴയായി. തെല്ലും ആവേശം ചോരാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 12:33 pm IST
in Kottayam
കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ നടത്തിയ വാഹന പര്യടനം

കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ നടത്തിയ വാഹന പര്യടനം

കോട്ടയം: കനത്ത മഴയിലും ആവേശം ചോരാതെ നാടും നാട്ടുകാരും ഒപ്പം കൂടിയതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തുറന്ന വാഹനത്തിലെ പര്യടനത്തിന് ആവേശകരമായ സ്വീകരണം. താമര മാലകളും ചെണ്ടമേളവും ആര്‍പ്പുവിളികളുമായി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്ന നാട്ടുകാര്‍ നരേന്ദ്രമോദിയുടെ കൈകള്‍ക്കു കരുത്തു പകരാന്‍ മിനര്‍വ മോഹന്‍ തന്നെ വിജയിക്കുമെന്നുറപ്പിക്കുന്നു.

ഇന്നലെ ചിങ്ങവനത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീ കരണത്തിനുശേഷം വൈകിട്ട് സിമന്റ് കവലയില്‍ യാത്ര എത്തിയപ്പോഴേയ്‌ക്കും കോരിച്ചൊരിയുന്ന മഴയായി. തെല്ലും ആവേശം ചോരാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്. വര്‍ണ്ണ ബലൂണുകളും ചെണ്ടമേളങ്ങളും ആര്‍പ്പു വിളികളും ആഘോഷവുമായി എത്തിയവര്‍ സ്ഥാനാര്‍ത്ഥിയ്‌ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്.

മൂലേടത്ത് എത്തിയപ്പോഴേയ്‌ക്കും നരേന്ദ്രമോദിയ്‌ക്ക് ജയ് വിളികളുമായി നൂറുകണക്കിനു സ്ത്രീകളാണ് സ്ഥാനാര്‍ത്ഥി മിനര്‍വ മോഹനെ കാത്തു നിന്നത്.  

ശബരിമലയില്‍  പോലീസ് സംരക്ഷണയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ആവേശം കാട്ടിയ സിപിഎം എന്തുകൊണ്ടാണ് ഭരണമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും സ്ത്രീകളെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന്  മിനര്‍വ മോഹന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ചോദിച്ചു. ഇവിടെ പര്യടനം സമാപിച്ചു.  

ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ആര്‍. അനില്‍കുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ബിജെപി സംസ്ഥാന സമിതി അംഗം എം.എസ്. കരുണാകരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി. മുകേഷ്, കെ. ശങ്കരന്‍, വിനു ആര്‍. മോഹന്‍, ഷാജി തൈച്ചിറ, കെ.യു. രഘു, എസ്. ജയ  തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: NDAkottayamകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.