Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനില്‍ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ വഴിത്തിരിവായി: ഐക്യരാഷ്‌ട്രസഭ

ബുധനാഴ്ചയാണ് യെമനില്‍ ആദ്യ ബാച്ച് വാക്‌സിന്‍ എത്തിയത്. 'ആഡെനില്‍ എത്തിച്ചേരല്‍. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സീന്‍ യെമനില്‍,' - വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു. യൂണിസെഫ് പ്രതിനിധി ഫിലിപ്പ് ഡുവാമെല്ലെയും ലോകാരോഗ്യസംഘടനയുടെ ഡോ.ആദം ഇസ്മയിലും വാക്‌സിനുകള്‍ ആഡെനില്‍ ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 10:14 pm IST
in World

യുണൈറ്റഡ് നേഷന്‍സ്: ഏകദേശം 3,60,000 ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ എത്തിച്ചത് യെമനില്‍ വഴിത്തിരിവായെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്രസഭ. ഇന്ത്യ നല്‍കുന്ന 19 ലക്ഷം വാക്‌സിന്‍ ഡോസുകളില്‍ ആദ്യത്തെ ബാച്ചാണ് ഇപ്പോള്‍ യെമനില്‍ എത്തിയത്. കോവിഡിനെതിരായ യുദ്ധത്തില്‍ നാഴികക്കല്ലായി ഈ നീക്കം മാറിയെന്നും ഐക്യരാഷ്‌ട്രസഭാ പ്രതിനിധി പറയുന്നു.

ബുധനാഴ്ചയാണ് യെമനില്‍ ആദ്യ ബാച്ച് വാക്‌സിന്‍ എത്തിയത്. ‘ആഡെനില്‍ എത്തിച്ചേരല്‍. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സീന്‍ യെമനില്‍,’ – വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

 യൂണിസെഫ് പ്രതിനിധി ഫിലിപ്പ് ഡുവാമെല്ലെയും ലോകാരോഗ്യസംഘടനയുടെ ഡോ.ആദം ഇസ്മയിലും വാക്‌സിനുകള്‍ ആഡെനില്‍ ഏറ്റുവാങ്ങി. യെമന്‍ ആരോഗ്യമന്ത്രി ഡോ.കാസിം ബുഹെയ്ബയും പൊതുആരോഗ്യം-ജനസംഖ്യ ഉപമന്ത്രി ഡോ.അലി അല്‍വാലീദിയും സന്നിഹിതരായിരുന്നു.

യുണിസെഫ്, ലോകാരോഗ്യസംഘടന,  ഗവി, സെപി എന്നിവയുടെ സംയുക്തസംരംഭമായുള്ള കോവാക്‌സ് സംവിധാനത്തിലൂടെയാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീന്‍ ഡോസുകള്‍ യെമനില്‍ എത്തിയതെന്ന് യൂണിസെഫ് പ്രസ്താവനയില്‍ പറഞ്ഞു.

ആസ്‌ട്രെ സെനകയുടെ ഈ വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇത് ആരോഗ്യപ്രവര്‍ത്തകരെയും മറ്റ് മുന്‍ഗണനാപട്ടികയില്‍പ്പെട്ടവരെയും കോവിഡ് മഹാമാരിയില്‍ നിന്നും മോചിപ്പിക്കുന്നതില്‍ ഫലപ്രദമാണെന്നും പ്രസ്താവന വിശദീകരിക്കുന്നു.

Tags: യെമന്‍യൂണിസെഫ്വാക്സീന്‍ മൈത്രിലോകാരോഗ്യ സംഘടനworld health organizationമോഡിcovidകൊറോണയുഎന്‍വാക്‌സിന്‍കൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

വിഷാംശമുള്ള മൂന്ന് ചുമ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോക ആരോഗ്യ സംഘടന

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.