Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ കിസാന്‍ സമ്മാന്‍ നിധി വാങ്ങിയതില്‍ ലക്ഷക്കണക്കിന് അനര്‍ഹരും; അനര്‍ഹരെ കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍

ദേശീയ തലത്തില്‍ 33 ലക്ഷം അനര്‍ഹരാണ് പണം വാങ്ങിയത്. ഇവര്‍ കൈപ്പറ്റിയത് 2326.88 കോടിയും. അതില്‍ 15 ലക്ഷം പേരും മലയാളികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 08:53 am IST
in Kerala

കൊച്ചി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയ പണം വാങ്ങിയതില്‍ ലക്ഷക്കണക്കിന് അനര്‍ഹരും. രണ്ടായിരം രൂപ വച്ച് മൂന്നു തവണയായി ആറായിരം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ ഇട്ടു നല്‍കിയത്. കൃഷിക്ക് വളമടക്കം വാങ്ങാനും മറ്റു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുമാണ് കേന്ദ്രം പണം നേരിട്ട് നല്‍കിയത്. കേരളത്തില്‍ നിന്ന് 30 ലക്ഷത്തോളം പേര്‍ പണം വാങ്ങി. പക്ഷേ ഇതില്‍ 14 ലക്ഷത്തിലേറെ പേര്‍ മാത്രമാണ് കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ (കെസിസി) ചേര്‍ന്നത്. 15 ലക്ഷത്തിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടില്ല. ഇതില്‍ ചേരുമ്പോള്‍ പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടിവരുമെന്നതാണ് കാരണം. ആദായ നികുതി അടയ്‌ക്കുന്നവര്‍ അടക്കം പണം വാങ്ങിയിട്ടുണ്ട്.

കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം പണം വാങ്ങാന്‍ കൃഷി ഭൂമിക്ക് നികുതി അടച്ച രസീത് ഹാജരാക്കിയാല്‍ മാത്രം മതിയായിരുന്നു. പദ്ധതി കേന്ദ്രത്തിന്റെയാണെങ്കിലും അര്‍ഹരായവരെ കണ്ടെത്തുക കേരളത്തിന്റെ ചുമതലയായിരുന്നു. അനര്‍ഹരെ കണ്ടെത്തേണ്ടതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരുന്നു. കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനര്‍ഹരെ കണ്ടെത്തി വരികയാണ്.

പണം വാങ്ങിയ അര്‍ഹതയില്ലാത്തവര്‍ പണം മടക്കി നല്‍കേണ്ടി വരും. ഈ പണം അര്‍ഹതയുള്ള കൂടുതല്‍ പേര്‍ക്ക് നല്‍കാനാണ് കേന്ദ്ര തീരുമാനം. എന്നാല്‍, കര്‍ഷക സമ്മാന്‍ പദ്ധതി പ്രകാരം നല്‍കിയ മുഴുവന്‍ തുകയും കേന്ദ്രം തിരിച്ചു പിടിക്കുകയാണെന്ന കുപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നത്. എന്നാല്‍, അര്‍ഹരായ ഒരാളില്‍ നിന്നു പോലും പണം മടക്കി വാങ്ങില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പണം കൈപ്പറ്റിയ അനര്‍ഹരെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിക്കൊടുക്കുന്ന മുറയ്‌ക്ക് നടപടിയുമുണ്ടാകും.

ദേശീയ തലത്തില്‍ 33 ലക്ഷം അനര്‍ഹരാണ് പണം വാങ്ങിയത്. ഇവര്‍ കൈപ്പറ്റിയത് 2326.88 കോടിയും. അതില്‍ 15 ലക്ഷം പേരും മലയാളികളാണ്.

Tags: കേരള സര്‍ക്കാര്‍Prime Ministerകിസാന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

Editorial

ജനനായകന്റെ ജൈത്രയാത്ര

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.