Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരേന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിക്കെതിരെയുള്ള തിരിച്ചടി; മ്യാന്‍മറില്‍ പട്ടാളത്തിന്റെ വ്യോമാക്രമണം; ജനങ്ങള്‍ തായ്‌ലന്‍ഡിലേക്ക് പലായനം ചെയ്യുന്നു

കഴിഞ്ഞ രാത്രി സൈന്യം വിമാനത്തില്‍ നിന്ന് മൂന്നു തവണയാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 02:07 pm IST
in World

യംഗൂണ്‍: മ്യാന്‍മറിലെ പട്ടാള നടപടികള്‍ ഭയന്ന് ജനങ്ങള്‍ അയല്‍രാജ്യമായ തായ്‌ലന്‍ഡിലേക്ക് പലായനം ചെയ്യുന്നു. കരേന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പട്ടാളം കഴിഞ്ഞ രാത്രിയില്‍ മൂന്നു വ്യോമാക്രമണങ്ങളാണ് നടത്തിയത്. ആരും മരിച്ചില്ലെങ്കിലും  ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ഭയപ്പാടിലാണ് കരേന്‍ വംശജര്‍. ആയിരങ്ങള്‍ ഇതിനകം തായ്‌ലന്‍ഡിലേക്ക് ഓടിപ്പോയി. ഇനിയും വന്‍തോതില്‍ പലായനം ഉണ്ടാകുമെന്നു കണ്ട് തായ്‌ലന്‍ഡും കരുതലിലാണ്.

കഴിഞ്ഞ രാത്രി സൈന്യം വിമാനത്തില്‍ നിന്ന് മൂന്നു തവണയാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയത്. ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഞങ്ങളുടെ രാജ്യത്തേക്ക് വന്‍തോതിലുള്ള കുടിയേറ്റം അനുവദിക്കാനാവില്ല. അതേസമയം, മനുഷ്യാവകാശം കണ്ടില്ലെന്ന് നടിക്കാനുമാവില്ല, തായ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച പറഞ്ഞു. അഭയാര്‍ഥികള്‍ക്കു വേണ്ടി   ചില    സ്ഥലങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. സല്‍വീന്‍ നദി കടന്ന് മൂവായിരത്തോളം പേര്‍ ഇതിനകം തായ്‌ലന്‍ഡിലെത്തി. കരേനില്‍ പതിനായിരത്തോളം പേര്‍ക്ക് വീടും ജോലിയും നഷ്ടമായി. സൈനിക അട്ടിമറിക്കെതിരെ പൊരുതുന്ന കരേന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെന്ന സംഘടന ശനിയാഴ്ച ഒരു സൈനിക പോസ്റ്റ് പിടിച്ചിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയ്‌ക്കാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.

സൈനിക ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കു നേരെ ശനിയാഴ്ച രാജ്യമൊട്ടാകെ നടത്തിയ വെടിവയ്‌പ്പുകളില്‍ 116 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിരവധി കുട്ടികളും പെടുന്നു. ഫെബ്രുവരില്‍ ഒന്നിനാണ് ആങ്‌സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് നേതാക്കളെ തടവിലാക്കി പട്ടാളം മ്യാമറിന്റെ ഭരണം പിടിച്ചത്. പട്ടാള അട്ടിമറിക്കെതിരെ അന്നു മുതല്‍ രാജ്യത്തെങ്ങളും പ്രക്ഷോഭമാണ്. സൈന്യം നടത്തിയ വെടിവയ്‌പ്പുകളില്‍ അഞ്ഞൂറോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.  

Tags: armyമ്യാന്മര്‍Thailand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.