Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ സഖ്യസര്‍ക്കാര്‍ ഉലയുന്നു; ആഭ്യന്തമന്ത്രി അനില്‍ ദേശ്മുഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി സേനാ മുഖപത്രം സാമ്‌ന

ഇതിനിടയിലാണ് അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ എന്‍സിപി നേതാക്കളായ ശരദ് പവാര്‍, പ്രഫൂല്‍ പട്ടേല്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 01:42 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ശിവസേന-എന്‍സിപി സഖ്യം ഉലയുന്നു. ആഭ്യന്തമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ശിവസേന മുഖപത്രമായ സാമ്‌നയില്‍ രൂക്ഷമായ വിമര്‍ശനം വന്നതോടെ സഖ്യസര്‍ക്കാര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.  

എന്‍സിപി തലവന്‍ ശരദ് പവാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് സാമ്‌നയില്‍ രൂക്ഷ വിമര്‍ശനവുമായി എഡിറ്റോറിയല്‍ വന്നത്. അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളുമായി കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു മുംബൈ പോലീസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസേ അറസ്റ്റിലായതോടെ സര്‍ക്കാരില്‍ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സീങ് ആഭ്യന്തരമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായി. ബാറുകളില്‍ നിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായാണ് പരംബീര്‍ സിങ് വെളിപ്പെടുത്തിയത്.

ഇതിനിടയിലാണ് അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ എന്‍സിപി നേതാക്കളായ ശരദ് പവാര്‍, പ്രഫൂല്‍ പട്ടേല്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറാവാതിരുന്ന അമിത് ഷാ, എല്ലാക്കാര്യങ്ങളും പുറത്തുപറയാന്‍ സാധിക്കില്ലെന്ന് വ്യ.ക്തമാക്കിയിരുന്നു. സ്ഥിരീകരിക്കാത്ത ഈ കൂടിക്കാഴ്ചയുടെ പേരിലാണ് സാമ്‌ന വിമര്‍ശനമുയര്‍ത്തുന്നത്.  

എന്‍സിപിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് സാമ്‌ന ചെയ്തത്. സച്ചിന്‍ വാസേയെപ്പോലെയുള്ള ഒരു ജൂനിയര്‍ ഓഫീസറുടെ പണപ്പിരിവ് റാക്കറ്റിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിഞ്ഞില്ലെയെന്നാണ് ശിവസേന വിമര്‍ശനമുയര്‍ത്തിയത്. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങളാണ് കുറച്ചുമാസങ്ങളായി നടക്കുന്നതെന്നും സാമ്‌ന പറയുന്നു. അതേസമയം, സച്ചിന്‍ വാസേക്ക് ശിവസേന നേതാക്കളുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും പല ബിസിനസുകളിലും ഇവര്‍ പങ്കാളികളാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Tags: bjpമഹാരാഷ്ട്രഅപകടംNcpShiv Sena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.