Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടൂരില്‍ ബിജെപി കൊടി പാറുമോ?; പ്രതീക്ഷ വാനോളം ഉയര്‍ത്തി പന്തളം കെ. പ്രതാപന്‍

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ നേടിയത് 51280 വോട്ടുകള്‍. ഇക്കുറി പ്രതാപനിലൂടെ ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെ, നല്ലൊരു ശതമാനം യുഡിഎഫ് വോട്ടുകള്‍ കൂടി ചോര്‍ന്നെത്തുമ്പോള്‍ അത് പന്തളം പ്രതാപന്റെ വിജയമായി മാറുമെന്നും അടൂരില്‍ താമര വിരിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Janmabhumi Online by Janmabhumi Online
Mar 29, 2021, 04:49 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: പന്തളം കെ. പ്രതാപന് വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈകാരിക പ്രതികരണം പ്രതീക്ഷ നല്‍കുന്നു. ചെല്ലുന്ന കവലകളിലെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ തിക്കിത്തിരക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ബിജെപിയ്‌ക്ക് അനുകൂലമായി കാണുന്ന ഈ വര്‍ദ്ധിതവീര്യം വോട്ടായിമാറുമെന്ന് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍ വിശ്വസിക്കുന്നു.

പക്ഷെ എളുപ്പമല്ല കാര്യങ്ങള്‍. ഇടതുകോട്ടയായാണ് അടൂര്‍ അറിയപ്പെടുന്നത്. പന്തളം നഗരസഭയും ഒരു പഞ്ചായത്തും ഒഴിച്ചാല്‍, മറ്റ് ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും എല്‍ഡിഎഫിനൊപ്പമാണ്. ഈ ചുവപ്പന്‍ കോട്ടയെ കാവിയുടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് പക്ഷെ കണക്കുകളുടെ പിന്‍ബലം ബിജെപിയ്‌ക്ക് കൂട്ടായുണ്ട്.  

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ നേടിയത് 51280 വോട്ടുകള്‍. ഇവിടെ ലീഡ് ചെയ്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വെറും 1936 വോട്ടുകള്‍ക്ക് മാത്രം പിന്നിലായിപ്പോയി സുരേന്ദ്രന്‍. അതോടെ അടൂര്‍  ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി മാറിക്കഴിഞ്ഞു. രണ്ട് നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് അടൂര്‍ നിയോജകമണ്ഡലം. ഇതില്‍ ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ ബിജെപി പിടിച്ചെടുത്തു. 

എഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ ബിജെപിയ്‌ക്ക് ഒന്നിലധികം അംഗങ്ങളുണ്ട്. മാത്രമല്ല, പന്തളം നഗരസഭയില്‍ അധ്യക്ഷസ്ഥാനം ജനറല്‍ വിഭാഗത്തിന് ആണെങ്കിലും ബിജെപി അത് പട്ടികജാതി വിഭാഗത്തിലെ വനിതയായ സുശീല സന്തോഷിന് നല്‍കിയത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. പട്ടികജാതി സംവരണമണ്ഡലമായ അടൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപനെ ലഭിച്ചതോടെ ബിജെപിയ്‌ക്ക് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്.

കര്‍ഷകത്തൊഴിലാളികള്‍ക്ക് ഏറെ പ്രധാന്യമുള്ള അടൂരില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാണ് ചൂടുള്ള ചര്‍ച്ചാവിഷയമെങ്കിലും ഇക്കുറി നഗരസഭയും ലവ് ജീഹാദും റേഷനരിയും കിറ്റും പെന്‍ഷനും എല്ലാം ചര്‍ച്ചാവിഷയമാകുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന കാര്യത്തില്‍ ഇക്കുറി സംശയമില്ല. എല്‍ഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ വരുമ്പോള്‍ യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ എത്തുന്നു. രണ്ട് തവണ കൈവിട്ടുപോയ മണ്ഡലം തിരികെ യുഡിഎഫ് നേടിക്കൊടുക്കുമെന്ന വാശിയിലാണ് കണ്ണന്‍. 

2011ലും 2016ലും ഇവിടെ വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ ഇക്കുറി ഹാട്രിക് തേടിയാണ് ഇറങ്ങുന്നത്. 2011ല്‍ കെ.കെ. ശശിക്ക് വെറും 6,210 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ 63501 വോട്ടുകള്‍ പിടിച്ചപ്പോള്‍ തൊട്ടടുത്തെത്തിയ പന്തളം സുധാകരന്‍ യുഡിഎഫിന് വേണ്ടി 62894 വോട്ടുകള്‍ പിടിച്ചു.വെറും 607 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള ഈ ജയം വന്‍ അട്ടിമറിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്വാധീനമുള്ള ഈ യുഡിഎഫ് മണ്ഡലത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുപോകുകയായിരുന്നു ചിറ്റയം.  

2016 ആയപ്പോള്‍ ബിഡെപി സ്ഥാനാര്‍ത്ഥി പി. സുധീര്‍ ഇവിടെ വോട്ട്‌നില 25,940 ലേക്കുയര്‍ത്തി. ചിറ്റയം ഗോപകുമാര്‍ 76,304 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന്റെ കെ.കെ. ഷാജു പിടിച്ചത് 50,574 വോട്ടുകള്‍ മാത്രം. അതായത് യുഡിഎഫ് വോട്ടുകളാണ് ബിജെപിയിലേക്ക് ഒഴുകിയതെന്നര്‍ത്ഥം. ഇക്കുറി പ്രതാപനിലൂടെ ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെ, നല്ലൊരു ശതമാനം യുഡിഎഫ് വോട്ടുകള്‍ കൂടി ചോര്‍ന്നെത്തുമ്പോള്‍ അത് പന്തളം പ്രതാപന്റെ വിജയമായി മാറുമെന്നും അടൂരില്‍ താമര വിരിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Tags: SABARIMALAAdoorPandalamപന്തളം പ്രതാപന്‍bjpപതാകകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

Kerala

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies