Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാവിരുദ്ധം: രാജ്‌നാഥ് സിംഗ്

ഇരുമുന്നണികളും കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. ഇവിടെ പരസ്പരം മത്സരിക്കുന്നവര്‍ 2000 കിലോമീറ്റര്‍ അകലെ ബംഗാളില്‍ ഒന്നിച്ചാണ് നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 10:36 am IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേരളസര്‍ക്കാരിന്റെ നടപടി നൂറുശതമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് ‌സിംഗ്. തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനതയെയാണ് പരാജയപ്പെടുത്തുന്നത്. രണ്ടായിരം കിലോമീറ്റര്‍ അപ്പുറത്ത് ബംഗാളില്‍ ഇവര്‍ പ്രണയത്തിലാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതൊക്കെ പാലിച്ചെന്ന് എല്‍ഡിഎഫ് സത്യസന്ധമായി മറുപടി പറയണം. വികസനം മുരടിപ്പിച്ച് സദ്ഭരണത്തില്‍ നിന്ന് അകറ്റി ന്യൂനപക്ഷ പ്രീണനത്തിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യസന്തുലനം തകര്‍ത്തു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അഴിമതിയും അക്രമവും മാത്രമാണ് എല്‍ഡിഎഫിന്റെ മുഖമുദ്ര. മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്‌ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി എല്‍ഡിഎഫും യുഡിഎഫും നിരന്തരം വഞ്ചിക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട സംസ്ഥാനസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചു.

കേന്ദ്രത്തില്‍ മത്സ്യബന്ധനവകുപ്പ് പുതുതായി രൂപീകരിച്ചത് മോദി സര്‍ക്കാരാണ്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇപ്പോഴും ആ കാര്യം അറിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്ക് കിസാന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതു പോലെ കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷര്‍മെന്‍ കാര്‍ഡ് കൊണ്ടുവരും. കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കിയതുപോലെ മത്സ്യത്തൊഴിലാളികള്‍ക്കും ആനുകൂല്യം നല്‍കുന്നത് പരിഗണനയിലുണ്ട്.

കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാരസംരക്ഷണത്തിന് ശക്തമായ നിയമം കൊണ്ടുവരും. എല്ലാ കേന്ദ്രപദ്ധതികളും പൂര്‍ണമായും നടപ്പാക്കും. ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമി നല്‍കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷംതോറും ആറു ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കും. ക്രമസമാധാനനില ഭദ്രമാക്കും. പ്രകടനപത്രികയില്‍ പറയുന്നത് പൂര്‍ണമായും നടപ്പാക്കുന്നതിനാലാണ് ബിജെപിയുടെ വിശ്വാസ്യത വര്‍ധിക്കുന്നത്. 370ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് നിര്‍ത്തലാക്കി ക്രിമിനല്‍ കുറ്റമാക്കിയതും ഉദാഹരണം. വാക്കും പ്രവൃത്തിയും അജഗജാന്തരമായ എല്‍ഡിഎഫിനും യുഡിഎഫിനും ഈ വിശ്വാസ്യത അവകാശപ്പെടാനാകില്ല.

ബിജെപിക്ക് മാത്രമേ സദ്ഭരണം കാഴ്ചവയ്‌ക്കാനാകൂ. എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമേ ഏകീകൃത സിവില്‍കോഡ് നടപ്പാക്കൂ. ഇന്ധനവില നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ കൂടി നികുതി കുറയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍, കേരള പ്രഭാരി സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി, ജോര്‍ജ്ജ് കുര്യന്‍, സെക്രട്ടറി എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു

Tags: രാജ്‌നാഥ് സിങ്Election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

India

നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്‍; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്‌നാഥ് സിംഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.