Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേന്ദ്രം നല്‍കിയ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തിട്ട് മേനി നടിക്കാന്‍ തൊലിക്കട്ടിവേണം: വി. മുരളീധരന്‍

മറ്റ് സംസ്ഥാനങ്ങള്‍ ഈ അല്പത്തരം കാണിക്കില്ല. കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ തൊലിക്കട്ടിയില്ല....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 11:24 am IST
in Kozhikode

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നല്‍കിയതെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മഹാമാരിക്കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 5,87,791 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. 36 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വേണ്ടി 27,956 മെട്രിക്ടണ്‍ പയര്‍ വര്‍ഗങ്ങള്‍ പ്രത്യേകം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ അത് കൊടുക്കാത്തതെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ അല്പത്തരം കാണിക്കില്ല. കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.  

കേരളത്തിലെ യുവാക്കള്‍ വലിയ ആശങ്കയിലാണ്. സെക്രട്ടറിയേറ്റിനുമുന്നില്‍ ചെറുപ്പക്കാര്‍ സമരം ചെയ്തത് അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. തിരുവനന്തപുരത്തെ അനു എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യചെയ്തത് റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും ജോലി കിട്ടാത്തതിനാലാണ്. എംപിമാരുടെയും മന്ത്രിമാരുടെയും ബന്ധുക്കള്‍ ഇങ്ങനെ നിയമനം നേടിയവരാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടന്നപ്പോള്‍ രണ്ടര ലക്ഷം കിടക്കകള്‍ തയാറാണെന്നു പറഞ്ഞവര്‍ 50,000 പേര്‍ വന്നപ്പോള്‍ ഇത്രയും പേര്‍ വരുമെന്നു പ്രതീക്ഷിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയേറെ പ്രവാസികളെ അപമാനിച്ച സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കണ്ട സര്‍ക്കാര്‍ വേറെയില്ല. കേന്ദ്രസര്‍ക്കാര്‍ വിദേശത്തുനിന്നും 65 ലക്ഷം ആളുകളെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണ്. 15 ലക്ഷം പേരാണ് കേരളത്തിലേക്ക് തിരികെ വന്നത്. അവരോട് അല്പമെങ്കിലും സൗമനസ്യം ഉണ്ടെങ്കില്‍ ഇത്തരമൊരു നിലപാട് പിണറായി സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുപദ്ധതിയാണ് നിങ്ങളുടെ കൈയിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ലോകകേരള സഭയിലുള്ളവര്‍ മാത്രമാണ് പിണറായിക്ക് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, കെ.പി. ശിവദാസന്‍, ഗിരീഷ്‌തേവള്ളി, കാമരാജ് കോണ്‍ഗ്രസ് നേതാവ് അരുണ്‍കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രാജേഷ്, ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Pinarayi Vijayanമുരളീധരൻഭക്ഷണംKit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.