Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയോടും ഇന്ത്യയോടുമുള്ള നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

'ഞങ്ങളുടെ നല്ല കാലത്തും മോശം നേരത്തും ഭാരത സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്. ഇക്കുറി ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് 109 ആംബുലന്‍സുകള്‍ തന്നു. പ്രധാനമന്ത്രി മോദിയ്‌ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്. ഇതിനു മുമ്പ് ഇന്ത്യ ഞങ്ങളോടൊപ്പം നിന്ന് കോവിഡിനുള്ള വാക്‌സിന്‍ നല്‍കി,' അവര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 08:55 pm IST
in World

ധാക്ക: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ബംഗ്ലാദേശില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടും നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.

1971ലെ വിമോചന യുദ്ധത്തില്‍ കൂടെ നിന്നതിനും കൊറോണ വൈറസ് ഭീതിപരത്തിയപ്പോള്‍ താങ്ങായതിനും ആണ് ഭാരതത്തോട് ഷേഖ് ഹസീന നന്ദി പറഞ്ഞത്. ‘ഞങ്ങളുടെ നല്ല കാലത്തും മോശം നേരത്തും ഭാരത സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്. ഇക്കുറി ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് 109 ആംബുലന്‍സുകള്‍ തന്നു. പ്രധാനമന്ത്രി മോദിയ്‌ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്. ഇതിനു മുമ്പ് ഇന്ത്യ ഞങ്ങളോടൊപ്പം നിന്ന് കോവിഡിനുള്ള വാക്‌സിന്‍ നല്‍കി,’ അവര്‍ പറഞ്ഞു.

‘ഞങ്ങളുടെ അടുത്ത അയല്‍ക്കാരി മാത്രമല്ല ഭാരതം; ഞങ്ങള്‍ക്ക് അതിനോട് ചരിത്രപരവും സാമൂഹികപരവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവും ആയ ബന്ധമുണ്ട്. ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തില്‍ ഭാരതസര്‍ക്കാരും ജനങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു,’ അവര്‍ പറഞ്ഞു.

അച്ഛന്‍ ഷേഖ് മുജിബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട 1975ലെ പട്ടാളഭരണ അട്ടിമറിയെയും അവര്‍ ഓര്‍മ്മിച്ചു. ‘രാഷ്‌ട്രപിതാവ് കൊല്ലപ്പെട്ട 1975 ആഗസ്ത് 15ലെ കാള രാത്രി ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് എന്റെ അമ്മയും മൂന്ന് സഹോദരന്മാരുംഅമ്മാവനും രണ്ട് സഹോദരഭാര്യമാരും അവരുടെ 10 വയസ്സുകാരനായ സഹോദരനും അമ്മാവനും ക്രൂരമായി വധിക്കപ്പെട്ടു. ആ രാത്രിയില്‍ രക്തസാക്ഷിത്വം വഹിച്ച എല്ലാവരേയും ഞാന്‍ ഓര്‍ക്കുന്നു.’- അവര്‍ പറഞ്ഞു.

Tags: നരേന്ദ്രമോദിബംഗ്ലാദേശ്മോഡിഷെയ്ഖ് ഹസീനഷെയ്ഖ് മുജീബുര്‍ റഹ്മാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.