Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ചേശ്വരം മണ്ഡലത്തിന്റെ മനസ്സറിഞ്ഞ് കെ.എസ്; അഞ്ചു വര്‍ഷം കൊണ്ട് സമസ്ത മേഖലയിലും വികസനം ഉറപ്പ്

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സമസ്ത മേഖലയിലും മഞ്ചേശ്വരത്ത് വികസനം എത്തിക്കാന്‍ സാധിക്കുമെന്ന് കെ.സുരേന്ദ്രന്‍ ഉറപ്പ് നല്‍കി. കനില ശ്രീ ഭഗവതി ഭണ്ടരാ നിലയം സന്ദര്‍ശിച്ചാണ് കെ. സുരേന്ദ്രന്‍ ഇന്നലെ തന്റെ പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് മഞ്ചേശ്വരം ചര്‍ച്ച് സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 10:24 am IST
in Kasargod
കനില ശ്രീ ഭഗവതി ഭണ്ടരാ നിലയം സന്ദര്‍ശിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍

കനില ശ്രീ ഭഗവതി ഭണ്ടരാ നിലയം സന്ദര്‍ശിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ മേഖലകളില്‍ ഇന്നലെ പര്യടനം നടത്തി. എല്ലാവര്‍ക്കും കെ.സുരേന്ദ്രനോട് പറയാനുള്ളത് മണ്ഡലത്തിലെ വികസന മുരടിപ്പ് മാത്രമാണ്. എല്ലാ പരാതികളും കേട്ടറിഞ്ഞ കെ.സുരേന്ദ്രന്‍ ഇത്തവണ നിങ്ങള്‍ എന്ന വിജയിപ്പിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മഞ്ചേശ്വരത്തെ പുതിയ മഞ്ചേശ്വരമാക്കുമെന്ന് കെ.സുരേന്ദ്രന്‍ ജനങ്ങള്‍ക്ക് വാക്കു നല്‍കി.  

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സമസ്ത മേഖലയിലും മഞ്ചേശ്വരത്ത് വികസനം എത്തിക്കാന്‍ സാധിക്കുമെന്ന് കെ.സുരേന്ദ്രന്‍ ഉറപ്പ് നല്‍കി. കനില ശ്രീ ഭഗവതി ഭണ്ടരാ നിലയം സന്ദര്‍ശിച്ചാണ് കെ. സുരേന്ദ്രന്‍ ഇന്നലെ തന്റെ പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് മഞ്ചേശ്വരം ചര്‍ച്ച് സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു.

കണ്വതീർത്ഥ ബീച്ച് പരിസരത്തെത്തിയ കെ.സുരരേന്ദ്രന് വന്‍ സ്വീകരണമാണ് പ്രദേശവാസികള്‍ ഒരുക്കിയിരുന്നത്. കുഞ്ചത്തൂര്‍ ഹൈഗ്ലോടി കോളനിയില്‍ എത്തിയ കെ. സുരേന്ദ്രനോട് പ്രദേശ വാസികള്‍ക്ക് പറയാനുണ്ടായിരുന്നത് തങ്ങളുടെ ദുരിതങ്ങളെ കുറിച്ച് മാത്രമായിരുന്നു. എല്ലാത്തിനും പരിഹാരം കാണാമെന്ന് വാക്കു നല്‍കി അടുത്തെത്തിയത് ഉദ്യാവര്‍ ഗുഡ്ഡ കോളനിയിലായിരുന്നു. അവിടെയും കെ.സുരേന്ദ്രന് വന്‍ സ്വീകരണമാണ് ലഭിച്ചത്.

മണ്ഡലത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് വൈകിട്ടോടെ പര്യടനം അവസാനിച്ചു. ഇന്ന് രാവിലെ കോന്നിയിലേയ്‌ക്ക് പര്യടനത്തിന് പോകുന്ന കെ.സുരേന്ദ്രന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മണ്ഡലത്തില്‍ വീണ്ടും പ്രചരണത്തിനെത്തും.

Tags: bjpK SurendranNDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Manjeswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.