Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൂയസ്​കനാലില്‍ വൻ ട്രാഫിക് ബ്ലോക്ക്; നൂറിലേറെ കപ്പലുകള്‍ കുടുങ്ങി കിടക്കുന്നു, വഴിമുടക്കിയത് ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ

വടക്കോട്ട്​42ഉം തെക്കോട്ട്​64ഉം കപ്പലുകള്‍ പാതിവഴിയിലാണ്. ​ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയിലെ ഏക കപ്പല്‍ ചാലാണ്​സൂയസ്​കനാല്‍. ഇവിടെ വച്ച് 'ശക്​തമായ കാറ്റില്‍ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവർഗ്രീൻ കപ്പൽ നേരെ തിരിഞ്ഞ്​കരക്കടിയുകയായിരുന്നുവെന്ന്​കപ്പല്‍ അധികൃതര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 03:53 pm IST
inWorld

കെയ്റോ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പല്‍ പാതകളിലൊന്നായ സൂയസ്​കനാലില്‍ വൻ ട്രാഫിക് ബ്ലോക്ക്. നൂറിലേറെ കപ്പലുകള്‍ ഗതാഗതം വഴിമുട്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ട നിലയിലാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ ‘എവര്‍ഗ്രീന്‍’ ആണ്​കാറ്റിലുലഞ്ഞ്​സൂയസ്​തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിന്നതാണ് ട്രാഫിക് ബ്ലോക്കിന് കാരണമായത്. ചൈനയില്‍നിന്ന്​നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമിലേക്ക്​പുറപ്പെട്ടതായിരുന്നു ‘എവര്‍ഗ്രീന്‍’. 

വടക്കോട്ട്​42ഉം തെക്കോട്ട്​64ഉം കപ്പലുകള്‍ പാതിവഴിയിലാണ്. ​ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയിലെ ഏക കപ്പല്‍ ചാലാണ്​സൂയസ്​കനാല്‍. ഇവിടെ വച്ച് ‘ശക്​തമായ കാറ്റില്‍ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവർഗ്രീൻ കപ്പൽ നേരെ തിരിഞ്ഞ്​കരക്കടിയുകയായിരുന്നുവെന്ന്​കപ്പല്‍ അധികൃതര്‍ പറഞ്ഞു. തായ്‌വാന്‍ ആസ്ഥാനമായുള്ള കപ്പല്‍ ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്.

മൂന്നു വര്‍ഷം മുമ്പ്​ജപ്പാനില്‍ നിര്‍മിച്ചതാണ്​കപ്പല്‍. രണ്ടു ലക്ഷം ടണ്‍ ആണ്​കപ്പലിന്റെ ചരക്കുശേഷി. ചരക്കുഗതാഗതം ലാഭകരമാക്കാന്‍ വന്‍കിട കമ്പനികള്‍ കൂറ്റന്‍ കപ്പലുകളിലേക്ക്​തിരിഞ്ഞത്​സമാന അപകടങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയുണ്ട്. ടഗ്​ബോട്ടുകളുപയോഗിച്ച്‌​കപ്പല്‍ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പക്ഷേ, ദിവസങ്ങളെടുത്തേ ഇത്​എന്നാണ്​സൂചന. ജീവനക്കാര്‍ക്ക്​ പരിക്കില്ല. കപ്പലിന്​ കേടുപാടുകള്‍ പരിശോധിച്ചുവരികയാണ്​.  

തത്കാലം സൂയസ്​കനാല്‍ പഴയ പാത തുറന്നു നല്‍കിയിട്ടുണ്ടെങ്കിലും കപ്പല്‍ ഗതാഗതം പഴയ പടി ആകുമെന്ന്​ ഉറപ്പില്ല.  

Tags: trafficShip servicesSuez Canal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.