Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ധനുഷ്‌ജി ‘ഡൗണ്‍ ടു എർത്ത്‘ ആയ വ്യക്തിത്വം; ദേശീയ പുരസ്കാരം ലഭിച്ച ധനുഷിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ നടൻ സ്വരൂപ്

ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 02:42 pm IST
in Mollywood

ചെന്നൈ: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ധനുഷിന് അഭിനന്ദനവുമായി തെന്നിന്ത്യൻ നടൻ സ്വരൂപ്.  വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. തൊടരിയിൽ ധനുഷുമായി അഭിനയിച്ച രംഗങ്ങൾ പങ്കുവച്ചുകൊണ്ടാണ് സ്വരൂപ് ധനുഷിന് അഭിനന്ദനം അറിയിച്ചത്.  

ദേശീയ ചലച്ചിത്ര പുരസ്ക്കാരം  പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.  തമിഴിലെ പ്രശസ്ത സംവിധായകനായ പ്രഭുസോളമന്റെ ബിഗ്ബജറ്റ് ചിത്രമായിരുന്ന തൊടരിയിൽ ആയിരുന്നു സ്വരൂപ് ധനുഷ്ജിയുടെയും കീർത്തിയുടേയും കൂടെ അഭിനയിച്ചത്. ‘കീർത്തിയുടെ മുറൈമാമനായിട്ടായിരുന്നു തൊടരിയിൽ ഞാൻ. എന്റെ സംരക്ഷണയിൽ ജീവിക്കുന്ന കീർത്തിയുടെ കഥാപാത്രം സരോജ, പൂച്ചിയപ്പൻ എന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേമിക്കുന്നുവെന്നറിയുമ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ കീർത്തിയെ അടിക്കുകയും ക്ഷുഭിതനായി സംസാരിക്കുകയും ചെയ്യും. ഇതിനെതുടർന്ന് മാനസികമായി കീർത്തി വിഷമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുമ്പോൾ ആ സിനിമയുടെ കഥ വേറൊരു രീതിയിലേക്കു മാറും‘.  

പൂർണ്ണമായും ട്രെയിനിൽ ചിത്രീകരിച്ച സിനിമയായിരുന്നു തൊടരി. ധനുഷിന്റെ കൂടെയാണ് അഭിനയിക്കാനുള്ളതെന്നറിഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചിരുന്നു. എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ എന്റെ കഥാപാത്രം ധനുഷിന്റെ  കഥാപാത്രത്തിന്റെ മുഖത്തുനോക്കി എടാ, പോടാ എന്നെല്ലാം വിളിച്ച് അപമാനിക്കണം എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. ധനുഷ്‌ജിയും അദ്ദേഹത്തിന്റെ ആരാധകരും അതെല്ലാം എങ്ങിനെ ഉൾകൊള്ളുമെന്നെല്ലാം ടെൻഷന്റെ വ്യാപ്തികൂട്ടി. എന്നാൽ എന്നെ കണ്ടമാത്രയിൽ ധനുഷ് പേരുംവിവരങ്ങളും എല്ലാം തിരക്കുകയും മലയാളിയാണെന്നറിഞ്ഞപ്പോൾ “എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം” എന്ന ഗാനം പാടുകയും എന്നോട് ഒരു ടെൻഷനും വേണ്ട  നമുക്ക് ഭംഗിയായി ഈ രംഗം ചിത്രീകരിക്കാം എന്നെല്ലാം ധൈര്യപ്പെടുത്തി.  

നിറകുടം തുളുമ്പില്ല എന്ന് പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ അതിന്റെ അർത്ഥം ബാലനായ എനിക്കറിയില്ലായിരുന്നു. പക്ഷെ ധനുഷിന്റെ കൂടെ ഉണ്ടായ ഓരോ ദിവസവും അനുഭവങ്ങളും പ്രസ്തുത പഴഞ്ചൊല്ലിന്റെ അർത്ഥം എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലാക്കിത്തന്നു. എന്നെ “ജീ” എന്നായിരുന്നു ധനുഷ്‌ജി അഭിസംബോധന ചെയ്തിരുന്നത്. സ്കൂൾ ഒഴിവു ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുട്ടികൾ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി. അവരുടെ കൂടെ സമയം ചെലവഴിക്കാനും ഞാൻ ഉണ്ടായിരുന്നു.  ധനുഷ്‌ജിയെ ഒരു നോക്കുകാണാൻ ജനം ഇളകുന്നത് കാണുമ്പോൾ ഇത്രയും ആരാധകരുള്ള ഒരാളാണല്ലോ എന്നോട് വളരെ സിംപിളായി പെരുമാറുന്നത് എന്ന ഒരു സ്വകാര്യ അഹങ്കാരവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്രാവശ്യത്തെ മികച്ച നടനുള്ള പുരസ്ക്കാരം ധനുഷ്‌ജിയെ തേടിയെത്തിയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം അദ്ദേഹം അതിനർഹൻ തന്നെയാണ്.  

താണ നിലത്തേ നീരോടൂ എന്ന് പഴമക്കാർ പറയും . ശരിക്കും ഡൗൺ റ്റു എർത്ത് ആയ വ്യക്തിത്വമാണ് ധനുഷ്‌ജി. അദ്ദേഹത്തിന്റെ കൂടെ ഇടപഴകിയ ആരും അദ്ദേഹത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കാതിരിക്കില്ല. 

Tags: actorഅവാർഡ്DhanushSworup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

‘പത്മഭൂഷണ്‍ മമ്മൂട്ടി’ എന്ന് ഉപയോഗിക്കില്ല, ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളത്, കേന്ദ്രത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.