Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്ത്രിമാര്‍ ക്രിമിനലുകളെന്ന് പോലും തിരിച്ചറിയുന്നില്ല, മഹാരാഷ്‌ട്രാ മുഖ്യമന്ത്രി എങ്ങനെ സംസ്ഥാനത്തെ സംരക്ഷിക്കും, ഉദ്ധവ് താക്കറെയ്‌ക്ക് രൂക്ഷവിമര്‍ശനം

100 കോടി രൂപ പ്രതിമാസം ഒരു മന്ത്രിയുടെ കയ്യിലേക്ക് വരുന്നുവെന്നത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രി തന്നെ കൊടും ക്രിമിനലാണെന്ന് തെളിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 11:56 am IST
in India

മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി കള്ളപ്പണ റാക്കറ്റിന് നേതൃത്വം നല്‍കുന്നയാള്‍. സ്വന്തം മന്ത്രിമാര്‍ ക്രിമിനലുകളാണെന്ന് പോലും തിരിച്ചറിയാത്തവര്‍ എങ്ങനെ ഒരു സംസ്ഥാനത്തെ സംരക്ഷിക്കും. മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍വിജ്.

ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയണം. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും അനില്‍വിജ് കുറ്റപ്പെടുത്തി. മഹാരാഷ്‌ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് കള്ളപ്പണ റാക്കറ്റുമായി ബന്ധമുള്ളതായി മഹാരാഷ്‌ട്ര മുന പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ വിജ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.  

100 കോടി രൂപ പ്രതിമാസം ഒരു മന്ത്രിയുടെ കയ്യിലേക്ക് വരുന്നുവെന്നത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രി തന്നെ കൊടും ക്രിമിനലാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്വന്തം മന്ത്രിസഭയിലെ രണ്ടാമന്‍ ചെയ്യുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന് വന്നാല്‍ പിന്നെ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അനില്‍ വിജ് ആരോപിച്ചു.  

റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെ വീട്ടിനടുത്ത് ബോംബ് കണ്ടെത്തിയതില്‍ ആരോപണവിധേയനായ പോലീസുദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി ഒത്തുചേര്‍ന്നാണ് അനില്‍ ദേശ്മുഖ് പണം ഉണ്ടാക്കിയിരുന്നത്. പ്രതിമാസം 100 കോടിരൂപ വന്‍കിട വ്യാപാരികളില്‍ നിന്നും ഈടാക്കുന്നതിനാണ് സച്ചിന്‍ വാസയെ ഉപയോഗിച്ചിരുന്നത്. ലഭിക്കുന്ന പണം രഹസ്യ കേന്ദ്രത്തില്‍ മന്ത്രിയെ ഏല്‍പ്പിക്കുമായിരുന്നു. സച്ചിനെ നിരവധി തവണ ഓഫീസിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞതെന്നും പരംബീര്‍ സിങ്ങിന്റെ വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.  

Tags: മഹാരാഷ്ട്രഅനില്‍ വിജ്Uddhav Thackeray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.