Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ ഇലക്ഷന്‍ പ്രചരണം ഏറ്റെടുത്ത് പിആര്‍ഡി; ഗ്രൂപ്പുകളില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥര്‍

സര്‍ക്കാര്‍ റിലീസുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ രൂപികരിച്ച ഗ്രൂപ്പുകളില്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക അടക്കമുള്ളവയാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ അറിയിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരും പബ്ലിക്ക് റിലേഷന്‍ വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പിആര്‍ഡിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 08:05 pm IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ ഇലക്ഷന്‍ പ്രചരണം ഏറ്റെടുത്ത് സര്‍ക്കാരിന്റെ പിആര്‍ഡി ഗ്രൂപ്പുകള്‍. സര്‍ക്കാര്‍ റിലീസുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ രൂപികരിച്ച ഗ്രൂപ്പുകളില്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക അടക്കമുള്ളവയാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ അറിയിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരും പബ്ലിക്ക് റിലേഷന്‍ വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പിആര്‍ഡിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍.

ഇത്തരം ഗ്രൂപ്പുകള്‍ എല്ലാ ജില്ലകളിലും രൂപികരിച്ചിട്ടുണ്ട്. എല്ലാ മാധ്യമങ്ങളിലേക്കും വേഗത്തില്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ എത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യം. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ഗ്രൂപ്പുകളില്‍ പലതും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണം ഏറ്റെടുത്തിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ പിആര്‍ഡി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അടക്കമുള്ളവയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിനെ ഗ്രൂപ്പിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യാന്‍ തയാറായില്ല.  തുടര്‍ന്ന് ഇന്ന്  മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന ഗ്രൂപ്പില്‍ ഇട്ട ഉടന്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ഇതും വിവാദമായിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വെളിയില്‍ വന്നതോടെ വിഷയം പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തു.  

സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തില്‍ പങ്കെടുക്കരുതെന്നുള്ള ചട്ടം ലംഘിച്ചുകൊണ്ടാണ് പാലക്കാട് ജില്ലയിലെ പിആര്‍ഡി ഉദ്യേഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്ക് പരാതി അയക്കുമെന്ന് പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.  

Tags: keralaPinarayi Vijayanമാധ്യമങ്ങള്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.