Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രളയത്തില്‍ മുക്കി ശരിയാക്കിയപ്പോള്‍

പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 21, 2021, 02:37 pm IST
in Article

പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.

2018 ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ മഴ കനത്തു. അണക്കെട്ടുകള്‍ നിറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി ആഹ്ലാദിച്ചു. അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. അത് വില്‍ക്കണം. കുറച്ച് പണം സ്വരൂപിക്കണം. അധികൃതരായ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി- അണക്കെട്ടുകള്‍ സുരക്ഷിതമാക്കണം, വെള്ളം തുറന്നു വിടണം…

ആരാണ് വകുപ്പുമന്ത്രി-എം.എം. മണി എന്ന ഇടുക്കി സ്വദേശി. അണക്കെട്ടു കണ്ടു വളര്‍ന്നയാള്‍. ഒന്നിനേയും പേടിയില്ല, പിന്നെയാണ് മഴയെ. അദ്ദേഹത്തെ തിരഞ്ഞു പിടിച്ച് മന്ത്രിയാക്കിയതാരാണ്, ഇരട്ടച്ചങ്കന്‍ എന്ന പുകഴ്‌ത്തല്‍ ആസ്വദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുപേരും ഉദ്യോഗസ്ഥരെ വിരട്ടിയിരുത്തി. അപ്പോഴും മഴ തുടരുകയായിരുന്നു.

ഒടുവില്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോള്‍ നിറഞ്ഞുപൊട്ടാറായ ഡാമുകള്‍ തുറന്നുവിടേണ്ടിവന്നു. അങ്ങനെ കേരളം മുങ്ങി. അല്ല, മുക്കി. വന്‍ ദുരന്തമാണ് സംഭവിച്ചത്, സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 433 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കേരളത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടോ പിടിവാശിയോ കൊണ്ട് സംഭവിച്ച മഹാദുരന്തം. സ്വത്തുനാശം ഇനിയും, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായി കണക്കാക്കിയിട്ടില്ല. പക്ഷേ ചില കള്ളക്കണക്കുകള്‍ പൊളിഞ്ഞു. അരക്കോടിയിലേറെപ്പേരെ, സര്‍ക്കാരിന്റെ ഈ കണക്കെങ്കിലും കൃത്യമാണെങ്കില്‍, 54 ലക്ഷം പേരെ പ്രളയം ബാധിച്ചു.

അക്കാലത്ത് കേരളത്തെ പരമാവധി സഹായിച്ച കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനാണ് പിന്നീട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. യുഎഇ 700 കോടി നല്‍കാമെന്ന് പറഞ്ഞെന്നും വിദേശ സഹായം കേന്ദ്രം തടഞ്ഞെന്നുമൊക്കെ കള്ളപ്രചരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടാണ് പ്രളയ കാരണമായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും പിന്നീട് കണ്ടെത്തി. പ്രളയകാലത്തെ കേന്ദ്ര വിരുദ്ധ നീക്കത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഒരിക്കല്‍ക്കൂടി…

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayifloodഎം.എം. മണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.