Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശബരിമല പോരാളിക്ക് കെട്ടിവയ്‌ക്കാനുള്ള തുക നല്‍കി മാതൃസമിതി പ്രവര്‍ത്തകര്‍; ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പത്രിക നല്‍കി

ചെമ്പഴന്തി ഗുരുകുലത്തിലും അയ്യങ്കാളി നഗറിലെ അയ്യങ്കാളി പ്രതിമയിലും അണിയൂരിലെ ചട്ടമ്പിസ്വാമി ശ്രീനാരായണഗുരു സംഗമസ്മൃതി മന്ദിരത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം കരിക്കകം ചാമുണ്ഡി ക്ഷേത്രം, അണിയൂര്‍ ക്ഷേത്രം, ഇളംകുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനവും നടത്തിയ ശേഷമാണ് ശോഭാ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 07:11 pm IST
in BJP

തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.   ഉച്ചയ്‌ക്ക് രണ്ടിനും 2.17 നും ഇടയ്‌ക്ക് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരി ശംഭു.എസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.  

ചെമ്പഴന്തി ഗുരുകുലത്തിലും അയ്യങ്കാളി നഗറിലെ അയ്യങ്കാളി പ്രതിമയിലും  അണിയൂരിലെ ചട്ടമ്പിസ്വാമി ശ്രീനാരായണഗുരു സംഗമസ്മൃതി മന്ദിരത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം കരിക്കകം ചാമുണ്ഡി ക്ഷേത്രം, അണിയൂര്‍ ക്ഷേത്രം, ഇളംകുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍  ദര്‍ശനവും നടത്തിയ ശേഷമാണ്  ശോഭാ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.  

കാര്യവട്ടം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മാതൃസമിതി പ്രവര്‍ത്തകരാണ് കെട്ടിവയ്‌ക്കാനുള്ള തുക നല്‍കിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബാലു ജി. നായര്‍, സംസ്ഥാന സമിതി അംഗങ്ങളായ  പോങ്ങുംമൂട് വിക്രമന്‍, ചെറുവയ്‌ക്കല്‍ ജയന്‍, ജില്ലാ സെക്രട്ടറി കഴക്കൂട്ടം അനില്‍, മഹിളാമോര്‍ച്ച  നേതാക്കള്‍ തുടങ്ങിയവര്‍ ശോഭാ സുരേന്ദ്രനോടൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു.

Tags: ശോഭ സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിജയന്റെയും ഗോവിന്ദന്റെയും പേരുകള്‍ മാറ്റാന്‍ ഷംസീര്‍ ആവശ്യപ്പെടണം: ശോഭ സുരേന്ദ്രന്‍

Kerala

കാലം മാറി; വയസുകാലത്ത് അടങ്ങി വീടിനുളളില്‍ ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്ന് ശോഭ സുരേന്ദ്രന്‍

Kerala

എഐ ക്യാമറ കരാര്‍ ബിനാമി പേരില്‍ നേടിയത് പിണറായിയുടെ മകന്റെ ഭാര്യപിതാവ്; ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

Kerala

ബിഷപ്പിനെതിരായ കാന്തപുരത്തിന്റേയും സമസ്തയുടെ സ്വരം ഭീഷണിയുടേത്;പിണറായിക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ സമസ്തക്ക് ഉടന്‍ മറുപടി നല്‍കണമെന്നും ശോഭ സുരേന്ദ്രന്‍

BJP

‘സഹകരണ സംഘങ്ങള്‍ സിപിഎമ്മിന്റെ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി’; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ശോഭാ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.