Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് പടരാന്‍ തബ്ലീഗി ജമാഅത്തിന്റെ പങ്ക്; എംബിബിഎസ് റഫറന്‍സ് പുസ്തകത്തിനെതിരേ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സംഘടന; പിന്‍വലിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

എതിര്‍പ്പിനെത്തുടര്‍ന്ന്, പുസ്തകത്തിന്റെ രചയിതാക്കളായ ഡോ. അപുര്‍ബ ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവരെ കൊണ്ട് അധികൃതര്‍ മാപ്പും പറയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 04:40 pm IST
in India

മുംബൈ: രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായി ദല്‍ഹിയിലെ തബ്ലീഗി ജമാഅത്തിന്റെ പങ്ക് സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്ന റഫറന്‍സ് ബുക്കിനെതിരേ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സംഘടന. മഹാരാഷ്‌ട്രയിലെ എംബിബിഎസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എസന്‍ഷ്യല്‍സ് ഓഫ് മെഡിക്കല്‍ മൈക്രോബയോളജി എന്ന റഫറന്‍സ് പുസ്തകം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. എതിര്‍പ്പിനെത്തുടര്‍ന്ന്, പുസ്തകത്തിന്റെ രചയിതാക്കളായ ഡോ. അപുര്‍ബ ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവരെ കൊണ്ട് അധികൃതര്‍ മാപ്പും പറയിച്ചു.  

നേരത്തേ, രാജ്യത്ത് കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായ ദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് കേരളത്തില്‍ പിഎസ്സിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇടതു സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചിരിന്നു. ചോദ്യം ഉള്‍പ്പെടുത്തിയതിന് മൂന്നു ഉദ്യോഗസ്ഥരെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യുകയായിരുന്നു. ഏപ്രില്‍ 15ലെ ലക്കത്തിലെ വോളിയം 31 സമകാലികം പംക്തിയിലാണ് ചോദ്യം ഉള്‍പ്പെട്ടിരുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു ‘രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കോവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത്? ഉത്തരം- നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)’. ഈ ചോദ്യമാണ് ഇടതുസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും അടക്കം വ്യക്തമാക്കിയതാണ്, തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന്. കോവിഡിനെ ലോക്ക്ഡൗണ്‍ വഴി രാജ്യം ഏതാണ്ട് പിടിച്ചുകെട്ടിയ സമയത്താണ് തബ്ലീഗില്‍ നിന്നുള്ള കോവിഡ് വ്യാപനമുണ്ടായത്. തമിഴ്നാട്, മഹാരാഷ്‌ട്ര ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായും ദല്‍ഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ മുഖേനയായിരുന്നു.  

Tags: Studentsപുസ്തകംതബ്‌ലീഗ് ജമായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.