Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപി വിജയചരിത്രം കേരളത്തിന് മാതൃക: ബിപ്ലവ് കുമാര്‍ ദേബ്

കമ്മ്യൂണിസ്റ്റുവിരുദ്ധ മനോഭാവം ലോകത്തെമ്പാടുമുണ്ട്. മുഴുവന്‍സമയ പ്രവര്‍ത്തകരെന്ന പേരില്‍ നിയോഗിക്കപ്പെടുന്നവരാണ് പാര്‍ട്ടിയെയും ഭരണത്തിലെത്തുന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാരുകളെയും നിയന്ത്രിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 06:05 pm IST
inKerala

തിരുവനന്തപുരം: പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപിയുടെ വിജയചരിത്രം കേരളത്തിന് മാതൃകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്.

ദേവ ഭുമിയായ കേരളത്തില്‍ മാത്രമാണ് രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം ത്രിപുരയില്‍ ഒരു രാഷ്‌ട്രീയക്കൊല പോലും നടന്നിട്ടില്ല. കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമല്ല എസ്ഡിപിഐ പോലുള്ള ഭീകരസംഘടനകളും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഇതിന് അവസാനംകുറിക്കും. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

കമ്മ്യൂണിസ്റ്റുവിരുദ്ധ മനോഭാവം ലോകത്തെമ്പാടുമുണ്ട്. മുഴുവന്‍സമയ പ്രവര്‍ത്തകരെന്ന പേരില്‍ നിയോഗിക്കപ്പെടുന്നവരാണ് പാര്‍ട്ടിയെയും ഭരണത്തിലെത്തുന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാരുകളെയും നിയന്ത്രിക്കുന്നത്. പാര്‍ട്ടിയുടെ ചെലവില്‍ കഴിയുന്ന ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് രാജ്യത്ത് വികസനം കൊണ്ടുവരാന്‍ കഴിയുക. കാപട്യമാണ് വികസനവിരോധികളായ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്ര. ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ബിജെപിയെ ന്യൂനപക്ഷ വിരോധികളായി ചിത്രീകരിക്കുന്നത്. എതിരാളികളെ നുണപ്രചാരണങ്ങളിലൂടെ തകര്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം തന്ത്രമാണ്. വികസനവും തൊഴിലുമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. കോണ്‍ഗ്രസ്‌കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ ബിജെപിക്കെതിരെ രാജ്യം മുഴുവന്‍ അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസ്-സിപിഎം ശ്രമം. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഭീകരസംഘങ്ങളോട് ഇരുകൂട്ടര്‍ക്കും മൃദുസമീപനമാണ്.  ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു.

Tags: Biplab Kumar Deb
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ത്രിപുരയെ നയിക്കുക ഡോക്ടര്‍; സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ മുഖ്യമന്ത്രി; ബിജെപിയെ ശക്തിപ്പെടുത്താന്‍ താഴെ തട്ടിലേക്ക് ഇറങ്ങുമെന്ന് ബിപ്ലവ് ദേവ്

India

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു; പുതിയ നേതാവിനെ അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും

India

വടക്കുകിഴക്കന്‍ മേഖലയെ ഇന്ത്യയില്‍ നിന്നും മായ്ച്ചുകളഞ്ഞ് രാഹുല്‍; രാഹുലിനെതിരെ നൂറുകണക്കിന് കേസുകള്‍ നല്‍കി പ്രതിഷേധിച്ച് അസം ബിജെപി

India

ത്രിപുരയില്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സര്‍ക്കാരിന്; മമതയുടെ മുസ്ലിം പ്രീണന കാര്‍ഡ് കീറി ത്രിപുരയിലെ വോട്ടര്‍മാര്‍

India

ത്രിപുരയില്‍ താമര കൊടുങ്കാറ്റ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ 329 സീറ്റും പിടിച്ചെടുത്തു; സിപിഎം ജയിച്ചത് മൂന്നിടത്ത് മാത്രം; കോണ്‍ഗ്രസിന് പൂജ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.