Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടക്കൂ പുറത്ത് അല്ല; വരാം അടുത്തേക്ക്; മാധ്യമ പ്രവര്‍ത്തകരുടെ മനം കവര്‍ന്ന് ബിപ്ലബ് കുമാര്‍ ദേവ്

എനിക്കെതിരെ നിരന്തരം എഴുതിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് എന്റെ സുഹൃത്തുക്കളും മോദിയുടെ വികസനത്തെക്കുറിച്ച് മാത്രം എഴുതുന്നവരുമാണെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 02:21 pm IST
inKerala
ചിത്രം; വി വി അനൂപ്‌

ചിത്രം; വി വി അനൂപ്‌

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും മുഷിച്ചില്‍ ഉണ്ടായില്ല.  പറയാനുള്ളതെല്ലാം സരസമായും സരളമായും വിശദീകരിച്ച ശേഷം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം.  കുത്തികുത്തിയുള്ളതും മുനവെച്ചതുമായ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തതയുള്ളതുമായ ഉത്തരങ്ങള്‍. പറഞ്ഞ രാഷ്‌ട്രീയത്തോട്  ഇഷ്ടമില്ലാത്തവര്‍ക്കും വെറുപ്പുള്ളവര്‍ക്കും പറഞ്ഞ മുഖ്യമന്ത്രിയോടു സ്‌നേഹവും മതിപ്പും ഉണ്ടായി.   ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ആയിരുന്നു ആ മുഖ്യമന്ത്രി.

കേരള മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ശ്വാസം പിടിച്ചിരുന്ന തലസ്ഥാനത്തെ  മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ഥ അനുഭവമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി എത്തിയ ബിപ്ലബ് കുമാര്‍ നടത്തിയ പത്രസമ്മേളനം. ഉത്തരങ്ങള്‍ നീണ്ടു പോയി എന്നതൊഴിച്ചാല്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നു ഓരോ മറുപടികളും.

 പത്രസമ്മേളനത്തിനു ശേഷം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ ഊഴമിട്ടു പോവുകയായിരുന്നില്ല നക്‌സല്‍ ആക്രമണ ഭീഷണി നേരിടുന്ന ബിപ്ലബ്. കൂപ്പുകൈകളുമായി മാധ്യമ പ്രവര്‍ത്തകരിലേക്ക് ഇറങ്ങി വന്നു. ഓരോരുത്തരുടേയും അടുത്തെത്തി വിശദമായി പരിചയപ്പെട്ടു. സിപിഎം ചാനലിന്റെ പ്രതിനിധിയെ  പരിചയപ്പെട്ടപ്പോള്‍, എനിക്കെതിരെ നിരന്തരം എഴുതിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് എന്റെ സുഹൃത്തുക്കളും മോദിയുടെ വികസനത്തെക്കുറിച്ച് മാത്രം എഴുതുന്നവരുമാണെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

തൃപുരയുടെ സൗന്ദര്യവും തൃപുരയിലെ രാഷ്‌ട്രീയവും നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷം തൃപുര വികസിക്കുന്നതുമെല്ലാം വിശദമായി പറഞ്ഞ ബിപ്ലബ് കുമാര്‍ ദേവ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു.

Tags: Biplab Kumar Deb
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ത്രിപുരയെ നയിക്കുക ഡോക്ടര്‍; സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ മുഖ്യമന്ത്രി; ബിജെപിയെ ശക്തിപ്പെടുത്താന്‍ താഴെ തട്ടിലേക്ക് ഇറങ്ങുമെന്ന് ബിപ്ലവ് ദേവ്

India

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു; പുതിയ നേതാവിനെ അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും

India

വടക്കുകിഴക്കന്‍ മേഖലയെ ഇന്ത്യയില്‍ നിന്നും മായ്ച്ചുകളഞ്ഞ് രാഹുല്‍; രാഹുലിനെതിരെ നൂറുകണക്കിന് കേസുകള്‍ നല്‍കി പ്രതിഷേധിച്ച് അസം ബിജെപി

India

ത്രിപുരയില്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സര്‍ക്കാരിന്; മമതയുടെ മുസ്ലിം പ്രീണന കാര്‍ഡ് കീറി ത്രിപുരയിലെ വോട്ടര്‍മാര്‍

India

ത്രിപുരയില്‍ താമര കൊടുങ്കാറ്റ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ 329 സീറ്റും പിടിച്ചെടുത്തു; സിപിഎം ജയിച്ചത് മൂന്നിടത്ത് മാത്രം; കോണ്‍ഗ്രസിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.