Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭയാണോ നിയമസഭയാണോയെന്ന് ഉറപ്പിച്ചിട്ട് പോരാട്ടത്തിന് ഇറങ്ങണം; ഒരുകാല് ദല്‍ഹിയിലും ഒന്ന് തിരുവനന്തപുരത്തും വെച്ചാല്‍ ഉറപ്പുണ്ടാകില്ലെന്ന് കോടിയേരി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, എ.എം. ആരിഫ്, പി.വി. അന്‍വര്‍, സി. ദിവാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 12:08 pm IST
in Kerala

തിരുവനന്തപുരം : ഒരു കാല് ദല്‍ഹിയിലും മറ്റൊന്ന് തിരുവനന്തപുരത്തും വെച്ചാല്‍ കാലിന് ഉറപ്പുണ്ടാവില്ല. നിയമസഭയിലാണോ ലോക്‌സഭയിലാണോയെന്ന് ഉറപ്പിച്ചിട്ട് പോരാട്ടത്തിന് ഇറങ്ങണമെന്ന് കെ. മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേമം സീറ്റ് സംബന്ധിച്ച് സംസാരിക്കവേയാണ് കോടിയേരി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.  

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, എ.എം. ആരിഫ്, പി.വി. അന്‍വര്‍, സി. ദിവാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നു. നിയമസഭാംഗത്വം രാജിവെയ്‌ക്കാതെയാണ് ഇവര്‍ മത്സരിച്ചറ്റത്. ഇടത് സ്ഥാനാര്‍ത്ഥികളില്‍ ആരിഫ് മാത്രമാണ് ജയിച്ചത്. അതിനാല്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിയമസഭാംഗമായി തന്നെ തുടര്‍ന്നു. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് കോടിയേരി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.  

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിക്ക് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ എംപി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടത്. അങ്ങനയാണെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കും. ഇപ്പോ രണ്ട് തോണിയിലല്ലേ കാല്. നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും കോടിയേരി പറഞ്ഞു. നേമത്ത് ഇത്തവണ എല്‍ഡിഎഫും ബിജെപിയും തമ്മിലാകും മത്സരം. കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്നും അദ്ദേഹം ആരോപിച്ചു.  

അതേസമയം ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്ക് പോക്കുകളും അണിയറ പ്രവര്‍ത്തനങ്ങളും യുഡിഎഫില്‍ നടക്കുന്നുണ്ട്.  

സര്‍വ്വേകളില്‍ ആദ്യം ഇടതിനെ പിന്തുണച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടശേഷം പിന്നീട് മാറ്റിപ്പറയും. അതിനാല്‍ അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടിന് പുറകേ പോവണ്ടയെന്ന് ഇടത് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.  

Tags: muraleedharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021കോടിയേരിK Muraleedharankodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

മുരളീ മന്ദിരത്തിലെത്തി മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി കെ മുരളീധരന്‍, പത്മജയെ കാണാന്‍ കൂട്ടാക്കിയില്ല

Kerala

എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ളവർക്ക് പുറത്ത് ഓഫീസിന്റെ ആവശ്യമില്ല; കൗൺസിലർമാർക്ക് ഒരു ചെറിയ മുറിയെങ്കിലും വേണം: കെ.മുരളീധരൻ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കില്ല- കെ മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.